ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാനുള്ള തോന്നൽ ഉണ്ടാകുന്നുണ്ടോ… എങ്കിൽ ശ്രദ്ധിക്കുക… ചിലപ്പോൾ ഈ രോഗങ്ങൾ ആകാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒത്തിരി ആളുകൾക്ക് ഉള്ള ഒരു പ്രശ്നമാണ് ചിലർ എന്നോട് പറയാറുണ്ട് ഡോക്ടർ ഞാൻ ഒരുപാട് ദൂരെ നിന്നാണ് വരുന്നത്. ഈ ഇവിടെ എത്തുന്നതിന് ഇടക്ക് 10 സ്ഥലങ്ങളിൽ നിർത്തി. കാരണം യൂറിൻ പാസ് ചെയ്യേണ്ട ഒരു ബുദ്ധിമുട്ട് കാരണം. റിപ്പീറ്റ് ആയിട്ട് യൂറിൻ പാസ് ചെയ്യണം എന്ന് ഒരു തോന്നൽ ആണ്. ഇതുകാരണം എനിക്ക് സ്വസ്ഥമായി ഉറങ്ങാൻ പോലും പറ്റും. ഭാര്യ പറയുന്നത് ഭർത്താവ് രാത്രിയിൽ എണീറ്റ് വെറുതെ ബാത്റൂമിൽ പോകുന്നു. ഇത്രയും തവണ രാത്രി ബാത്റൂമിൽ പോകുമ്പോൾ എനിക്ക് ഉറക്കമില്ല. അദ്ദേഹത്തിനും ഉറക്കമില്ല. ഈ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ആണ്. അപ്പോൾ എന്തുകൊണ്ടാണ് നമുക്ക് ഇങ്ങനെ കണ്ട്രോൾ ചെയ്യാൻ പറ്റാത്തത്. യൂറിൻ പാസ് ചെയ്യണം എന്ന് തോന്നി കഴിഞ്ഞാൽ ഒരു മിനിറ്റ് പോലും കണ്ട്രോൾ ചെയ്താൽ നിർത്താൻ പറ്റുന്നില്ല.

എവിടെയെങ്കിലും യൂറിൻ പാസ് ചെയ്യണമെന്ന് ഒരു ബുദ്ധിമുട്ട്. ഇത് കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല. എന്താണ് ചെയ്യേണ്ടത് എന്ന് അറിയുന്നില്ല. ഞാൻ കറക്റ്റ് ആയി മരുന്നൊക്കെ കഴിക്കുന്നുണ്ട്. പക്ഷേ ഈ ഒരു ബുദ്ധിമുട്ട് ആണ് എനിക്ക് ഇപ്പോൾ ഉള്ളത്. പുരുഷന്മാരിൽ എങ്ങനെ ഉണ്ടാകുന്നത് പ്രോസസ്ടൈറ്റിൽസ് ബുദ്ധിമുട്ടുണ്ടാകും. ഇതല്ലാതെ സ്ത്രീകളിൽ കോമൺ ആയി കണ്ടു വരുന്നതാണ് യൂറിനറി ഇൻഫെക്ഷൻ സ്. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പുരുഷന്മാരെ അനുഭവിക്കുന്ന അതിനെക്കുറിച്ചാണ്. പ്രോസ്റ്റേറ്റിൽ ഒത്തിരി പേർക്ക് ഉള്ളതാണ്. എങ്ങനെ നോർമൽ ആയി ഒരു ബുദ്ധിമുട്ട് വരുമ്പോൾ ആണ് അൾട്രാ സ്കാനും ചെയ്യുന്നത്. പ്രോസ്റ്റേറ്റ് ഹോർമോൺ ടെസ്റ്റുകളും നടത്തുന്നത്. അതുവരെ ഒരു ചെക്കപ്പും ഇല്ല.

ഇത് കൂടുതൽ വഷളാകുന്ന നിലയിൽ നമുക്ക് അത് കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല. ഇതിനെ ഇപ്പോൾ നല്ല ട്രീറ്റ്മെൻറ് കൾ ഉണ്ട്. എന്നാലും നമുക്ക് ഭൂരിഭാഗം സാഹചര്യങ്ങളിൽ സർജറി ആവശ്യമായി വരും. സർജറി ചെയ്താലും ഒരു പരിധിയിൽ കൂടുതൽ അതിനെ കണ്ട്രോൾ ചെയ്യാൻ പറ്റണമെന്നില്ല. അപ്പോൾ അതിന് എന്താണ് ചെയ്യേണ്ടത് എന്ന് വെച്ചാൽ അത് നേരത്തെ തിരിച്ചറിയുക. നമ്മൾ അവൾ 30 35 വയസ്സ് കഴിയുമ്പോഴേക്കും ഇതിനുള്ള ചെക്കപ്പുകൾ നടത്തണം.

ഇപ്പോൾ ഉള്ള പുരുഷന്മാരെ സംബന്ധിച്ച് 25 വയസ്സുള്ള വ്യക്തിയെ കാണുമ്പോൾ 30 35 വയസ്സുള്ള ആളെ പോലെ തോന്നിക്കുന്നു. അങ്ങനെ തോന്നൽ ഉണ്ടാകുന്നതിന് മെയിൻ കാരണം എന്ന് പറയുന്നത്. പ്രധാന കാരണം നമ്മുടെ ഭക്ഷണ രീതി തന്നെയാണ്. ഭക്ഷണ രീതിയിലൂടെ വയറു ചാടുകയും ശരീരം വണ്ണം വയ്ക്കുകയും ഒക്കെ ചെയ്യുന്നു. സ്കിൻ ഇൻഫെക്ഷൻ പോലുള്ള കാര്യങ്ങൾ ഉണ്ടാകുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.