മുഖത്തെ എന്ത് തരം പ്രശ്നങ്ങൾ ആയാലും ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ… അപ്പോൾ കാണാം മാജിക്…

നമ്മൾ സാധാരണ ഏറ്റവും നമ്മുടെ മുഖത്ത് ഇടാൻ വേണ്ടി പല ക്രീമുകളും മാർക്കറ്റിൽ നിന്ന് വാങ്ങാറുണ്ട്.ഇന്ന് നിങ്ങൾക്കുമുന്നിൽ പരിചയപ്പെടുന്നത് നമ്മുടെ മാർക്കറ്റിൽ നിന്നും വാങ്ങുന്നത് പോലെ തന്നെ ഉള്ള നമ്മുടെ സ്കിന്നിന് ബ്രൈറ്റ് ആയും ഒപ്പം നമ്മുടെ മുഖത്തുള്ള പാടുകൾ ഒക്കെ മാറുന്നതിനു സഹായിക്കുന്ന ഒരു ക്രീമിന് പറ്റി ആണ്. ഇത് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം… ഇതിൻറെ ചേരുവകൾ എന്തൊക്കെയാണെന്നും… ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം..

ഇത് നമുക്ക് തയ്യാറാക്കാൻ ആയിട്ട് നമുക്ക് ആവശ്യം ഒരു 10 ബദാം ആണ്. നല്ല ഡ്രൈ ആയ ബദാം ആവശ്യമാണ്. ഈ എടുത്ത് 10 ബദാം ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ട് നന്നായി കുതിർത്ത് ണം. ഇങ്ങനെ ഒരു ദിവസം കുതിർത്ത ബദാം എടുത്ത് അതിൻറെ തൊലി ഒക്കെ വൃത്തിയായി കളഞ്ഞ എടുക്കണം. ഇങ്ങനെ തൊലികളഞ്ഞ് എടുത്ത് ബദാം ഒരു മിക്സിയുടെ ജാർ ഇടുക. ഇനി ഇതിലേക്ക് ഒരു രണ്ട് ടേബിൾ സ്പൂൺ അളവിൽ റോസ് വാട്ടർ കൂടി ചേർത്ത് നൽകുക. ഇനി ഇത് നല്ലതുപോലെ ഒന്ന് അരച്ചെടുക്കാൻ. എത്ര നന്നായി നിങ്ങൾക്ക് അരച്ചെടുക്കാൻ പറ്റുമോ അത്രയും നന്നായി അരച്ചെടുക്കുക.

ഇനി ഇത് പിഴിഞ്ഞ് അതിൻറെ പാൽ മാത്രം എടുക്കണം. അതിനായി ഒരു അരിപ്പയിൽ ലേക്ക് ഇത് മാറ്റുക. ഈ പിഴിഞ്ഞെടുത്ത് പാലിലേക്ക് കുറച്ച് ചേരുവകൾ കൂടി ഇനി ചേർക്കേണ്ടതുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ഇതിലേക്ക് ഒരു ടീ സ്പൂൺ ബദാം ഓയിൽ ചേർത്ത് കൊടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ വൈറ്റമിൻ ഇ ഓയിൽ ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ഒരു രണ്ട് ടീസ്പൂൺ കറ്റാർവാഴയുടെ ജെൽ കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് ഇതെല്ലാം നന്നായെന്നു മിക്സ് ചെയ്തു എടുക്കുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *