കഴുത്ത് വേദന കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണോ നിങ്ങൾ… എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…

ഇന്ന് സംസാരിക്കാൻ പോകുന്ന വിഷയം കഴുത്തുവേദനയേ കുറിച്ചാണ്.ഈ ഒരു കോവിഡ് സ്ഥിതിയിൽ എല്ലാവരും സമയം കളയുന്നത് മൊബൈലിലൂടെയും കമ്പ്യൂട്ടറിനെയും ആണ്. ഇതാ അധികസമയം ഉപയോഗിക്കേണ്ടിവരുന്നു. അതു മാത്രമല്ല നമ്മുടെ കുട്ടികളും ഓൺലൈൻ ക്ലാസുകൾ ഒക്കെ ആയിട്ട് ഇതിൻറെ ഫ്രണ്ടിൽ ആണ് എല്ലാവരും ഇരിക്കുന്നത്. അപ്പോൾ ഇതിൻറെ കൂടുതൽ ഉപയോഗം കൊണ്ട് എല്ലാവർക്കും കഴുത്തുവേദന അനുഭവപ്പെടുന്നുണ്ട്. അപ്പോൾ ഈ ഒരു കഴുത്ത് വേദനയ്ക്ക് സിജോക്ക് അടിസ്ഥാനത്തിൽ സീഡ് തറാപ്പി ലൂടെ മാറ്റിയെടുക്കാം.

ആദ്യം തന്നെ എന്താണ് ഇത് എന്നു മനസ്സിലാക്കാം.ആദ്യം തന്നെ ഒരുപാട് തെറാപ്പികൾ ഉണ്ട്. ഇപ്പോൾ ഇതിൻറെ അടിസ്ഥാനത്തിൽ സീഡ് തെറാപ്പി എന്നു പറയുമ്പോൾ ഒരു പൊസിഷനിൽ കൂടുതൽ സമയം പ്രഷർ കൊടുക്കാൻ പറഞ്ഞാൽ കൂടുതൽ സമയം പ്രഷർ കൊടുക്കുമ്പോൾ നമുക്ക് കുറച്ചു സമയം വെറുതെ ഇരിക്കാൻ തോന്നി. ഇങ്ങനെ ചെയ്യുമ്പോൾ ആ പ്രഷർ ലെവൽ കൺട്രോൾ ചെയ്യാം. അപ്പോൾ കഴുത്തിലെ പ്രശ്നങ്ങൾ എല്ലാം ബാലൻസ് ചെയ്ത് കൊണ്ടുപോകാൻ സാധിക്കും. അപ്പോൾ അതിനു ചെയ്യേണ്ടത് എന്താണെന്നുവെച്ചാൽ ചിലപ്പോൾ നമ്മളുടെ തലയിലെ കശേരുക്കളിൽ ഒരു ഞരമ്പ് ബൾജ് ചെയ്തു നിൽക്കുന്നത് ആയിട്ട് കാണാം അപ്പോൾ അവസ്ഥയിൽ വരുന്ന ആൾക്കാർക്ക് അല്ലെങ്കിൽ സിമ്പിൾ ആയിട്ടുള്ള കഴുത്ത് വേദന ഉള്ളവർക്കും ഈയൊരു ടിപ്സ് സർ വളരെ ഉപകാരപ്രദമായിരിക്കും. വളരെ ഫലപ്രദമായിരിക്കും.

അപ്പോൾ അത് എങ്ങനെയാണ് എന്ന് വെച്ചാൽ സിജോക്ക് കാറ്റഗറിയിൽ നമ്മൾ സ്പൈനൽ കോഡിന് നമ്മൾ നോക്കുമ്പോൾ കയ്യിലെ പുറകുവശത്ത് ആണ് നമ്മൾ എടുക്കുക. ചില ആൾക്കാർക്ക് ഷോൾഡർ പെയിൻ കണ്ടുവരുന്നുണ്ട്. ഈ അധികമാളുകളും സർവിക്കൽ ഇഷ്യൂസ് ഉള്ള ആളുകൾക്ക് നമ്മുടെ സോൾഡർ ലേക്ക് റേഡിയേറ്റ് ചെയ്ത് വരുന്ന പെയിൻ ആണ് കൂടുതലായും കണ്ടു വരുന്നത്. അപ്പോൾ ഈ കഴുത്ത് വേദന വരുന്നു ആൾക്കാർക്ക് സർവിക്കൽ മൂലമുള്ള പെയിൻ ആണെങ്കിൽ അവിടെ സർവിക്കൽ ഇഷ്യൂസ് ബാലൻസ് ചെയ്യുമ്പോൾ അവിടെ സ്വാഭാവികമായിട്ടും ഷോൾഡർ പെയിൻ കംപ്ലീറ്റ് ആയിട്ട് മാറിക്കിട്ടും.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *