വിഷാദരോഗങ്ങൾ വരാനുള്ള കാരണങ്ങളും അതിൻറെ ലക്ഷണങ്ങളും…

ജീവിതത്തിൽ ദുഖവും വിഷാദവും ഒക്കെ ഒരിക്കലെങ്കിലും അനുഭവിക്കാത്തവർ വിരളമായിരിക്കും അല്ലേ… പക്ഷേ സാധാരണഗതിയിൽ നമുക്ക് എന്തെങ്കിലും വിഷമം സങ്കടം ഒക്കെ ഉണ്ടായി കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ അല്ലെങ്കിൽ ഒത്തിരി സമയമെടുത്തു പഴയ സന്തോഷത്തിലേക്കും പ്രസരിപ്പിലേക്കും ഒക്കെ നമ്മൾ തിരിച്ചെത്തും.നമ്മൾ തമാശകൾ കേട്ടാൽ ചിരിക്കും തിരിച്ച് അതുപോലെ തമാശകൾ പറയും. ചെയ്ത കാര്യങ്ങൾ ഒക്കെ പഴയതുപോലെതന്നെ ചെയ്തു മുന്നോട്ടു പോകുകയും ചെയ്യും. എന്നാൽ ചില ആളുകൾ ഇത്തരത്തിലുള്ള സങ്കടങ്ങളും വിഷമങ്ങളും ഒക്കെ വന്നു കഴിഞ്ഞാൽ ഒരു പക്ഷേ അവർ ദീർഘകാലം അതിൽ തന്നെ വീണു പോവുകയും അല്ലെങ്കിൽ ആ വിഷാദത്തിൽ നിന്ന് കരകയറാൻ പറ്റാത്ത രീതിയിൽ ഉള്ള ഒരു അവസ്ഥയിൽ എത്തിച്ചേരുകയും ചെയ്യും.

ഈ ഒരു അവസ്ഥയാണ് നമ്മൾ വിഷാദരോഗം എന്ന് പറയുന്നത്. നമുക്കറിയാം ഈ ഡിപ്രഷൻ എന്ന് പറയുന്നത് മനുഷ്യൻറെ ചിന്തകളെയും പ്രവർത്തികളെയും അതുപോലെ അവരുടെ ഇമോഷൻസ് നെയും ബാധിക്കുന്ന ഒരുതരം മാനസിക രോഗം തന്നെയാണ് ഈ ഡിപ്രഷൻ എന്ന് പറയുന്നത്. ഇപ്പോൾ കൗൺസലിങ്ങിൽ പരിഹാരങ്ങൾ തേടിയെത്തുന്ന പലരിലും വിഷാദരോഗങ്ങൾ കൊണ്ട് വിഷമിക്കുന്ന വരാണ്. ഈ കോവിഡും ലോക്ക് ഡൗൺ എല്ലാം വിഷാദ രോഗികളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട് എന്നതാണ് കാര്യം. നിഷാദ് രോഗികളുടെ ഒരു തോത് എടുത്തു കഴിഞ്ഞാൽ പുരുഷന്മാരേക്കാൾ ഇത് കൂടുതലും സ്ത്രീകളിലാണ് എന്ന് കാണാൻ സാധിക്കാം.

സ്കൂളൊക്കെ അടച്ചുപൂട്ടിയത് കൊണ്ട് കുട്ടികൾക്ക് പുറത്തുപോയി കളിക്കാനോ കൂട്ടുകാരി ഇല്ല അതുപോലെ തന്നെ കുട്ടികളിലും വിഷാദരോഗങ്ങൾ കൂടിയിട്ടുണ്ട്. അതുപോലെ യുവാക്കളിൽ ആണെങ്കിൽ ജോലി നഷ്ടപ്പെട്ടവർ ബിസിനസ്സിൽ നഷ്ടങ്ങൾ സംഭവിച്ചവർക്ക് വലിയ സാമ്പത്തികനഷ്ടം വന്നവർ അതുകൊണ്ടുതന്നെ അവരുടെ കുടുംബബന്ധങ്ങളിൽ ഉണ്ടായ തകർച്ചകൾ. ജനങ്ങളുടെ ഇടയിലും ഡിപ്രഷൻ ഉള്ള രോഗികളുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ട്. പ്രായമായവരിലും ഇതുപോലെയുള്ള പ്രശ്നങ്ങൾ കൂടിയിട്ടുണ്ട്. അവർക്ക് പുറത്തിറങ്ങാനും അവർക്ക് ലഭ്യമായിരുന്ന കുറച്ചു ഉല്ലാസ വേളകൾ നഷ്ടപ്പെടുകയും ചെയ്തു.

ഇതൊക്കെ തന്നെ വിഷാദ രോഗികളുടെ എണ്ണം വളരെയധികം കൂട്ടി. ഈ വിശാഖ് രോഗികളെ എങ്ങനെ നമുക്ക് തിരിച്ചറിയാൻ സാധിക്കും… അല്ലെങ്കിൽ എന്തൊക്കെയാണ് വിഷാദ രോഗികളുടെ ലക്ഷണങ്ങൾ… രണ്ടു അല്ലെങ്കിൽ മൂന്ന് ആഴ്ചകളോളം നീണ്ടുനിൽക്കുന്ന സ്ഥായിയായ വിഷാദം ആണ് ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത്. മറ്റൊരു പ്രധാന ലക്ഷണം ഇതുവരെ ചെയ്തുവന്നിരുന്ന കാര്യങ്ങൾ പോലും തുടർന്ന് ചെയ്യാൻ താൽപര്യമില്ലാതെ വരുക… ഉറക്കം തീരെ കുറയുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.