ശരീരത്തിൽ ഇനി ഒരു വേദനകളും ഉണ്ടാവില്ല… ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി…

തലവേദന മൂലം കഷ്ടപ്പെടുന്നവർ നിരവധിയാണ്. ടെൻഷൻ ഹെഡ് എയ്ക്ക്… മൈഗ്രൈൻ… ക്ലസ്റ്റർ ഹെഡ് എയ്ക്ക്…തുടങ്ങിയ മോഡേൺ മെഡിസിൻ ക്ലാസിഫിക്കേഷൻ അനുസരിച്ച് ഏകദേശം 150 തരം തലവേദനകൾ ഉണ്ട്. വൈറസ് മുതൽ ക്യാൻസർ വരെ തലവേദനയ്ക്ക് കാരണമാകാം. ജനറൽ ഇ തലവേദനയെ രണ്ട് തരം ആയാണ് തിരിച്ചിരിക്കുന്നത്. പ്രൈമറി ഹെഡ് എയ്ക്ക് ആൻഡ് സെക്കൻഡറി ഹെഡ് എയ്ക്ക്. മറ്റു രോഗങ്ങളുടെ ഭാഗമായി അണുബാധ ബ്രെയിൻ ട്യൂമർ തുടങ്ങിയ രോഗങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന തലവേദനയാണ് സെക്കൻഡറി ഹെഡ് എയ്ക്ക് എന്ന് പറയുന്നത്.

രോഗങ്ങളുടെ ഭാഗമല്ലാതെ ഉണ്ടാകുന്ന തലവേദനയാണ് പ്രൈമറി ഹെഡ് എയ്ക്ക് എന്നുപറയുന്നത്. ടെൻഷൻ ഹെഡ് എയ്ക്ക്, മൈഗ്രേൻ, ക്ലസ്റ്റർ ഹെഡ് എയ്ക്ക് തുടങ്ങിയ ഏറ്റവും കോമൺ ആയ കാണുന്ന തലവേദന ഒക്കെ ഈ ഈ വിഭാഗത്തിലാണ് പെടുന്നത്. ഏതെങ്കിലും ശരീര ഭാഗത്ത് ഒരു പ്രശ്നമുണ്ടായാൽ അത് പരിഹരിക്കുവാൻ ആയിട്ട് ഇമ്മ്യൂണിറ്റി മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അതായത് പ്രതിരോധ പ്രവർത്തനങ്ങൾ ഉത്തേജിക്കപ്പെടും. ഇത്തരം പ്രതിരോധപ്രവർത്തനങ്ങൾ അമിതമായ ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന നീർക്കെട്ട് നെർവ് കോശങ്ങളെ ബാധിക്കുമ്പോഴാണ് വേദന അനുഭവപ്പെടുന്നത്.

തലയിൽ ആണെങ്കിൽ തലവേദന. കാലിൽ ആണെങ്കിൽ കാലുവേദന. വേറൊരു രീതിയിൽ പറഞ്ഞാൽ ശരീരകോശങ്ങൾ അവർക്ക് ഒരു പ്രശ്നമുണ്ട് സഹായിക്കണമെന്ന് പറയുകയാണ് വേദനയിലൂടെ. രണ്ട് പ്രധാന കാരണങ്ങളാണ് എല്ലാ വേദനയും കാരണം. ഒന്നാമത്തേത് പോഷകങ്ങളുടെ കുറവ്. രണ്ട് വിഷാംശം. വയർലെസ് പോലുള്ള ബയോളജിക്കൽ എലമെൻസ് ഭക്ഷണത്തിലൂടെ യോ ശ്വാസത്തിലൂടെ യോ ഉള്ളിലെത്തുന്ന രാസവസ്തുക്കളും ചിലതരം പ്രോട്ടീനുകളും ഒക്കെ ശരീരത്തിൽ വിഷാംശമുള്ള പ്രവർത്തിക്കുന്നു. കോശങ്ങളിലെ വിസർജ്ജ്യ വസ്തുക്കൾ നീക്കം ചെയ്യപ്പെടാതെ കെട്ടിക്കിടന്ന ഉണ്ടാകുന്ന വിഷാംശങ്ങളും ഇമ്മ്യൂണിറ്റി ഇൻഫ്ളമേറ്ററി പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *