എന്താണ് പിസിഒഡി… എന്തൊക്കെയാണ് അതിൻറെ ലക്ഷണങ്ങൾ… സ്ത്രീകൾ മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങൾ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പിസിഒഡി എന്ന വിഷയത്തെക്കുറിച്ചാണ്. അപ്പോൾ എന്താണ് പിസിഒഡി… ഇതിനെക്കുറിച്ച് നമ്മൾ പലരീതിയിലും കേട്ടിട്ടുണ്ടാവും. യൂട്യൂബ് വീഡിയോകളിൽ ആയാലും ടിവി പ്രോഗ്രാമുകൾ ആയാലും അതുമല്ലെങ്കിൽ ആരോഗ്യമാസിക കളിൽ വായിച്ചത് ആവും ഇങ്ങനെ പല രീതിയിൽ നമ്മൾ ഇതിനെക്കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടാവും. എന്നാലും ഒരു സാധാരണ രീതിയിൽ നമുക്ക് ഒരു ക്ലാരിറ്റി കിട്ടാൻ വേണ്ടി ആണ് ഈ വീഡിയോ ചെയ്യുന്നത്. അപ്പോൾ എന്താണ് പിസിഒഡി…

അതായത് നമ്മുടെ ശരീരത്തിൽ അതായത് സ്ത്രീകളുടെ ശരീരത്തിൽ കൂടുതലും ഹോർമോണൽ ഇമ്പാലൻസ് കൊണ്ട് അതായത് ലൂട്ടിനഴ്സിംഗ് ഹോർമോൺ ഇൻറെ അളവ് കൂടുകയും പോളിമർ സ്റ്റിമുലേറ്റിംഗ് ഹോർമോൺ ഇൻറെ അളവ് കുറയുകയും അതുപോലെ ഇന്സുലിന് അളവ് കൂടുകയും ചെയ്യുന്നു. എന്താണ് ഇതിൻറെ മെയിൻ ആയിട്ടുള്ള കാര്യം. അതായത് നമ്മൾ ഇപ്പോഴുള്ള പിസ്സിഓഡീ യുടെ കണ്ടീഷൻ അനു നോർമൽ ആയിട്ട് ഒരു menstruation സൈക്ലിംഗ് ഒരു 28 ദിവസം എന്നൊക്കെ പറഞ്ഞെങ്കിലും ഒരു 30 40 സമയമാവുമ്പോഴേക്കും ഓവിലേഷൻ സമയം ആവുകയും അണ്ഡം റിലീസ് ചെയ്തിട്ട് യൂട്രസിന് ഭാഗത്തേക്ക് വരികയും അതിനുശേഷം സ്പേം ആയിട്ട് ഒരു ജോയിൻറ് ആയില്ല എന്നുണ്ടെങ്കിൽ അത് അതെ ഇരുപത്തിയെട്ടാമത്തെ ദിവസം ബ്ലഡിലെ രൂപത്തിൽ പുറത്തേക്ക് പോവുകയും ചെയ്യും.

അപ്പോൾ ഇതാണ് അതിൻറെ ഒരു രീതി എന്ന് പറയുന്നത്. അപ്പോൾ ഒരു 11 12 ദിവസം എന്ന് പറയുന്നത് ഈ ഹോർമോൺ ഇൻറെ വേരിയേഷൻ സ് വന്നതിനുശേഷം ഇത് റിലീസ് ആകുന്നതിന് അളവിൽ മാറ്റം വരും. ഈ പല രീതിയിലുള്ള ഓവറിയിൽ ഉള്ള ഓം റിലീസ് ആയാലും ചിലപ്പോൾ ഒരെണ്ണം ആയിരിക്കും റിലീസ് ചെയ്തു വരുന്നത്. അപ്പോൾ എല്ലാ ഓവറിലെ ഓം പ്രോപ്പർ ആയിട്ട് ഡെവലപ്പ് ആവാതെ അവിടെ പല രീതിയിലുള്ള സിസ്റ്റ് ഫോർമേഷൻ നടക്കും. അപ്പോൾ എന്തുകൊണ്ടാണ് സിസ്റ്റ് ഉണ്ടാകുന്നത്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *