മുഖത്തെ എല്ലാത്തരം പ്രശ്നങ്ങളും പാടുകളും മാറി മുഖം നല്ല ഗ്ലോ ആകാൻ ഒരു മാർഗം… ഇത് ഒരിക്കൽ ട്രൈ ചെയ്താൽ മതി…

പലപ്പോഴും രോഗികൾ പ്രശ്നങ്ങൾ ആയി വരുന്ന ഒരു കാരണം മുഖത്തെ മുഖക്കുരുവും , വെയിലത്തു പോയിട്ട് മുഖത്തെ കരിവാളിപ്പ്, അതല്ലെങ്കിൽ മെലാസ്മ എന്നറിയപ്പെടുന്ന പ്രശ്നം ആയിരിക്കാം. ഈ പ്രശ്നങ്ങൾക്കെല്ലാം ഒരു പരിധി വരെ ക്രീമുകൾ ഉപയോഗിച്ചാൽ റിസൾട്ട് ലഭിക്കാറില്ല. ഇതിനെ എല്ലാത്തിനുമുള്ള നല്ലൊരു പരിഹാരമാണ് കെമിക്കൽസ് പിൽസ് എന്ന് പറയുന്നത്. കെമിക്കൽ പിൽസ് ഓരോ പ്രശ്നത്തിനും ചെയ്യുന്നത് അത് വളരെ വ്യത്യസ്തമാണ് എന്ന് ആദ്യം മനസ്സിലാക്കണം.

അത് വളരെ സിംപിൾ പ്രൊസീജർ ആണ്. ഇത് എങ്ങനെയാണ് പ്രവർത്ഥിക്കുന്നത് എന്ന് വെച്ചാൽ കുറച്ചു ദിവസം കഴിയുമ്പോൾ ഒന്നില്ലെങ്കിൽ ഉടനെ ന്യൂട്രൽലൈസ് ചെയ്യും അല്ലെങ്കിൽ കുറച്ചുനേരം കഴിഞ്ഞ് ന്യൂട്രൽലൈസ് ചെയ്യും. അതെ രണ്ടു മൂന്നു ദിവസം കഴിഞ്ഞു രോഗികൾ എങ്ങനെയാണ് ഇത് എക്സ്പീരിയൻസ് ചെയ്യാൻ പോകുന്നത് എന്ന് വെച്ചാൽ മുഖത്തുള്ള എല്ലാ പ്രശ്നങ്ങളും പോകും. എന്നുവെച്ചാൽ മുഴുവനായി പോകും എന്നല്ല. നമ്മുടെ മുഖത്ത് 5 ലെയറുകൾ ആണ് ഉള്ളത്. അതിലെ ഏറ്റവും ടോപ് ലെയർ ആയ ഇത് നമ്മൾ പീൽ ഓഫ് ചെയ്തു കളയണം എന്നാണ്.

ഇവിടെ ആയിരിക്കും എപ്പോഴും pigmentary ടേണ്ടെൻസി എപ്പോഴും കൂടുതലായി വരുന്നത്. അപ്പോൾ നമ്മുടെ ഒരു പ്രൊസീജർ കഴിയുമ്പോൾ ഒരു മൂന്നാല് ദിവസത്തിന് ശേഷം നമ്മളെ ഒരു തണുപ്പുള്ള കാലാവസ്ഥയിൽ പോകുമ്പോൾ മുഖം വലിഞ്ഞു അതുപോലെ ഫീൽ ചെയ്യും. മൂന്നുനാല് ദിവസം പേഷ്യൻ്റ് നല്ല കെയർ ആയിരിക്കണം. അധികം വെയിൽ കൊള്ളാം പാടില്ല എന്നുവച്ച് വീട്ടിൽനിന്ന് പുറത്തിറങ്ങേണ്ട എന്നല്ല പറയുന്നത്. അത് എന്തൊക്കെയാണെന്ന് ഡോക്ടർ പറഞ്ഞു തരും. അങ്ങനെ ഒരു അഞ്ചാറു ദിവസം കഴിയുമ്പോഴേക്കും നല്ല വ്യത്യാസം കാണാൻ സാധിക്കും.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *