ഈ നാല് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരീരം എപ്പോഴും യങ് ആയി സൂക്ഷിക്കാം…

ഇന്ന് സംസാരിക്കാൻ പോകുന്ന വിഷയം ഏജിങ് ആൻഡ് ഏജിങ് റിലേറ്റഡ് ഇഷ്യൂസ് ആൻഡ് ട്രീറ്റ്മെൻറ്. ഈ സ്കിൻ ഏജിങ് നമ്മളെ രണ്ടുമൂന്ന് കാറ്റഗറി ആയി തിരിക്കുന്നുണ്ട്. ഒന്നാമത്തേത് എർലി ഏജിങ് എന്നു പറയും. ബെട്വീൻ 25 മുതൽ 40 വരെയാണ്. ഇതെങ്ങനെ തരംതിരിക്കാൻ ഉള്ള കാരണം എന്താണെന്ന് വെച്ചാൽ വയസ്സിലെ ഓരോഘട്ടത്തിലും നമ്മുടെ മുഖത്ത് നടക്കുന്ന വ്യത്യാസങ്ങൾ ആണ്.

ഇത് ഒരിക്കലും നമുക്ക് അറിയാവുന്ന പോലെ തടയാൻ പറ്റുന്ന ഒരു കാര്യമല്ല. രണ്ട് തരം ഏജിങ് ഉണ്ട്. ഇട്രൻസിങ് ഏജിങ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിനുള്ളിൽ നടക്കുന്ന കാര്യമാണ്. അത് നമുക്ക് ആരു വിചാരിച്ചാലും തടയാൻ സാധിക്കില്ല. നമ്മൾ നമ്മുടെ ഭക്ഷണരീതികളും ജീവിതരീതികൾ ഒക്കെ ശ്രദ്ധിച്ചാൽ അത് ഒരു പരിധിവരെ തടയാം എന്നല്ല പക്ഷേ എങ്കിലും ഒരു പരിധിവരെ അത് വരാതിരിക്കാൻ ആയിട്ട് സാധിക്കും.

എക്സ്റ്റൻഷൻ സിംഗ് ഏജിങ് എന്നുപറഞ്ഞാൽ നമ്മുടെ ബോഡിൽ കാണുന്ന മാറ്റങ്ങളാണ്. ഇതിന് പലവിധം ആയിട്ട് നമുക്ക് മാറ്റിയെടുക്കാം. ഒരു 50 വയസ്സുള്ള വ്യക്തിയെ നമുക്ക് ട്രീറ്റ്മെൻറ് ലൂടെ 35 വയസ്സ് തോന്നിക്കുന്ന ഒരാൾ ആക്കി മാറ്റിയെടുക്കാൻ സാധിക്കും. അതുപോലെ മുഖത്തുള്ള പല ഡാമേജ് കളും കറക്റ്റ് ചെയ്യാൻ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കാറുണ്ട്. ഇന്ന് ഇന്ന് പ്രധാനമായും സംസാരിക്കുന്നത് മൂന്നു വിഷയങ്ങളെ കുറിച്ചാണ്. ഒന്നാമത്തേത് നമ്മുടെ മുഖത്ത് വരുന്ന റിങ്ൺസ് നെ കുറിച്ചാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.