ജീരകം ഉപയോഗിച്ച് ഇനി കൊഴിഞ്ഞുപോയ മുടിയുടെ സ്ഥാനത്ത് മറ്റൊരു മുടി കിളിർക്കും

നമ്മൾ സാധാരണയായി നമ്മുടെ മുടിയുള്ള താരനും അതുപോലെതന്നെ എന്നെ ഡെഡ് സ്കിൻ മാറുന്നതിനു വേണ്ടി പലതരത്തിലുള്ള ഓയിൽ തെറാപ്പി കളും ഹെയർ മാസ്കുകൾ ഉം ഒക്കെ ചെയ്യാറുണ്ട്. ഇത് വളരെ ഈസിയായി നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് തന്നെ കേൻ വെട്ടുന്നത് പോലെ തന്നെ നമ്മുടെ തലയിലെ മുടി യിൽ ഉണ്ടാകുന്ന താരൻ പോകാനും അതുപോലെ മുടി നല്ല കരുത്തായി വളരുന്നതിന് സഹായിക്കുന്ന ഒരു ഓയിൽ തെറാപ്പിയും അതുപോലെതന്നെ ഹെയർ മാസ്ക്കും ആണ് ഇവിടെ നിങ്ങൾക്ക് മുന്നിൽ ഉണ്ടാക്കി കാണിക്കാൻ പോകുന്നത്. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്നും അതുപോലെ ഇതിൻറെ ചേരുവകൾ എന്തൊക്കെയാണ് എന്ന് നമുക്ക് വ്യക്തമായി ഒന്നു നോക്കാം.

ആദ്യം തന്നെ ഓയിൽ തെറാപ്പി എങ്ങനെയാണ് ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം. ഈ ഓയിൽ തെറാപ്പി ചെയ്യുന്നതിനു വേണ്ടി നമുക്ക് ആദ്യമേ തന്നെ ആവശ്യമായി വരുന്നത് ആവണക്കെണ്ണ ആണ്. ശുദ്ധ മായിട്ടുള്ള ആവണക്കണ്ണ തന്നെ നിങ്ങൾ വാങ്ങാൻ ശ്രദ്ധിക്കേണ്ടതാണ്. ഇവിടെ വീഡിയോയിൽ കാണിക്കുന്ന ആവണക്കെണ്ണ എവിടെ നിന്നാണ് കാണിച്ചത് എന്ന് നിങ്ങൾക്ക് വീഡിയോയിൽ കാട്ടിത്തരുന്നുണ്ട്. ആവണക്കെണ്ണ നിങ്ങൾ ഒരു പാത്രത്തിൽ എടുത്ത് ശേഷം ഡബിൾ ബോയിലിംഗ് മെത്തേഡ് ഉപയോഗിച്ച് നിങ്ങൾ അത് ചൂടാക്കുക.

ഡബിൾ ബോയിൽ മെത്തേഡ് രീതിയിൽ നിങ്ങൾ ഇത് തേച്ചുപിടിപ്പിച്ച ശേഷം നിങ്ങളുടെ തലമുടിയിൽ ഇത് നല്ലതുപോലെ നിങ്ങൾ അഞ്ചു മിനിറ്റ് നേരം മസാജ് ചെയ്യുക. അഞ്ചു മിനിറ്റ് നേരം മസാജ് ചെയ്ത ശേഷം നിങ്ങളുടെ മുടിയിൽ തന്നെ അത് ഇരിക്കാൻ അനുവദിക്കേണ്ടതാണ്. അതിനു ശേഷം ഇവിടെ കാണിച്ചു തരുന്ന ഹയർ മാർക്ക് ആഴ്ചയിൽ രണ്ടു ദിവസം നിങ്ങൾ തലയിൽ അപ്ലൈ ചെയ്യേണ്ടതാണ്. ഈ വിഷയത്തെ പറ്റി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.