ഹെർണിയ തടയാൻ ഉള്ള പരിഹാരമാർഗ്ഗം ഇതാണ്

ഹെർണിയ അഥവാ കുടലിറക്കം എന്ന വിഷയത്തെ പറ്റിയാണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് മുന്നിൽ സംസാരിക്കാനായി ഉദ്ദേശിക്കുന്നത്. മിക്ക ആളുകൾക്കും അറിയാവുന്ന അതുപോലെതന്നെ സുപരിചിതമായ ഒരു അസുഖം ആണ് ഈ കുടലിറക്കം എന്ന് പറയുന്നത്. അതുപോലെ തന്നെ ഇന്ന് സമൂഹത്തിൽ കൂടുതൽ ആളുകളെയും ബാധിക്കുന്ന ഒരു രോഗം കൂടിയാണിത്. കാലിൻറെ മടക്കിൽ ആണ് സാധാരണയായി ആണുങ്ങളിൽ ഇത് കാണുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം കൂടുതലായും പൊക്കിളിന് സൈഡിൽ ആണ് ഇത് കാണുന്നത്.

ഇത് തള്ളി നിൽക്കുന്നത് പോലെ നമുക്ക് തോന്നുകയും കിടക്കുന്ന സമയത്ത് ഇത് അകത്തേക്ക് പോകുന്നതായും നമുക്ക് കാണാം. വയറിൻറെ ഭിത്തിയിൽ ഉണ്ടാവുന്ന ദ്വാരത്തിലൂടെ കുടൽ എന്ന് തോന്നുന്ന ഒരു കാര്യം പുറത്തേക്ക് വരുക എന്നുള്ളതാണ് ഈ ഒരു രോഗത്തിൻറെ അവസ്ഥ എന്ന് പറയുന്നത്. ഇത് ഏതു പ്രായമുള്ള ആളുകളിലും സംഭവിക്കാവുന്നതാണ്. ചെറിയ കുട്ടികൾ മുതൽ പ്രായമായ ആളുകളിൽ വരെ ഇത്തരത്തിലുള്ള ഈ ഒരു ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മാംസപേശികൾക്ക് ക്ഷീണം വന്നു കഴിഞ്ഞാൽ ആ ഭാഗത്ത് വിള്ളൽ സംഭവിച്ച കുടൽ ഇറങ്ങുന്ന ഒരു അവസ്ഥയും ഉണ്ടാകാറുണ്ട്.

സ്ത്രീകളെ സംബന്ധിച്ച് നോക്കുമ്പോൾ സാധാരണ പ്രസവം ഒക്കെ കഴിയുമ്പോൾ പൊക്കിളിനു ഭാഗത്ത് വിട്ടുപോകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. വയറിന് ഭാഗത്തായിട്ടാണ് ആ ഹെർണിയ സംഭവിക്കുന്നത്. എങ്ങനെയായാലും ഹർണിയ വന്നു കഴിഞ്ഞാൽ നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്താണ് എന്ന് വെച്ചാൽ ഇത് വെറും മരുന്നു കൊണ്ട് മാറിപ്പോകുന്ന ഒരു രോഗമല്ല. ഇതിനെ ലോകത്ത് എവിടെയും മരുന്ന് ഇല്ല. എന്താണ് ചെയ്യേണ്ടത് എന്ന് അറിയാൻ വീഡിയോ മുഴുവനും കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.