ദീർഘനാളത്തെ നിങ്ങളുടെ സംശയത്തിനുള്ള ഉത്തരം ഇതാണ്

പലപ്പോഴും രോഗികളുടെ കൂടെ വരുന്നവർ അവരുടെ മക്കൾ ചോദിക്കുന്ന ഒരു കാര്യമാണ് അച്ഛന് ഹാർട്ടറ്റാക്ക് ഉണ്ടായി ഞങ്ങൾക്കും ഇത് വരാനുള്ള സാധ്യത എങ്ങനെയാണ് എന്ന് അവർ ചോദിക്കാറുണ്ട്. അതുപോലെ ചോദിച്ചത് മറ്റൊരു ചോദ്യമാണ് എൻറെ സഹോദരി അല്ലെങ്കിൽ സഹോദരനെ ഡയബറ്റിക് ഉണ്ട് അപ്പോൾ ഞങ്ങൾക്കും അത് വരാനുള്ള സാധ്യത കൂടുതൽ ഉണ്ടോ എന്നാണ്. മൂന്നാമതായി സാധാരണയായി മക്കൾ വന്നു ചോദിക്കുന്ന കാര്യം എന്ന് പറയുന്നത് അച്ഛനും അമ്മയ്ക്കും നല്ല രീതിയിൽ ബ്ലഡ് പ്രഷർ ഉണ്ട്. അപ്പോൾ ഞങ്ങൾക്കും ഇത് ഭാവിയിൽ വരാനുള്ള സാധ്യത ഉണ്ടോ എന്നാണ്.

ഇങ്ങനെയുള്ള ചോദ്യങ്ങൾ വളരെ സർവ്വസാധാരണയായി ഇപ്പോൾ കൂടി വന്നു കൊണ്ടിരിക്കുകയാണ്. ദിവസവും ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയുക എന്നുള്ളതാണ് ഡോക്ടർമാർ ചെയ്യുന്നത്. ഇതിനെ എസ് എന്നും നോ എന്നും മറുപടി കൃത്യമായി പറയാൻ സാധിക്കുന്നതല്ല. ചിലർക്ക് അങ്ങനെ ഉണ്ടാകാം ചിലർക്ക് അങ്ങനെ ഉണ്ടായിക്കൊള്ളണമെന്നില്ല. ഇതിൽ പ്രധാനമായും നാല് അസുഖങ്ങളെ പറ്റി പ്രാധാന്യം ആയി സംസാരിക്കുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനമായി പറയുന്നത് ഹാർട്ടറ്റാക്ക് അതിനെക്കുറിച്ച് തന്നെയാണ്. ഹാർട്ട് അറ്റാക്ക് കുടുംബങ്ങളിൽ ഉണ്ടാകുന്നത് തന്നെയാണ്.

അച്ഛനെ 55 വയസ്സിനു മുന്നേ ആയി ഹാർട്ടറ്റാക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ അമ്മയ്ക്ക് 65 വയസ്സിനുമുകളിൽ ഹാർട്ടറ്റാക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ മക്കൾക്ക് ഇതുപോലെ ഹാർട്ട് അറ്റാക്ക് വരാനുള്ള പ്രവണത വളരെ കൂടുതൽ തന്നെയാണ്. അവർക്ക് അഞ്ച് മക്കൾ ഉണ്ടെങ്കിൽ അഞ്ച് പേർക്കും വരണമെന്ന് യാതൊരുവിധ നിർബന്ധവുമില്ല. ഒന്നോ രണ്ടോ പേർക്ക് വരാനുള്ള സാധ്യതയുണ്ട് ചിലപ്പോൾ ആർക്കും വരണമെന്നില്ല. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി മനസിലാക്കാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണുക ം.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.