പ്രസവം നിർത്തിയ സ്ത്രീ പോലും ഇങ്ങനെ ചെയ്താൽ ഗർഭിണിയാകും

ഒരു പ്രത്യേകതരം ശസ്ത്രക്രിയയെക്കുറിച്ച് നിങ്ങൾക്ക് മനസ്സിലാക്കി തരുക എന്നുള്ളതാണ് ഇന്നത്തെ വീഡിയോയിലൂടെ ഉദ്ദേശിക്കുന്നത്. വന്ദീകരണ ശസ്ത്രക്രിയയെക്കുറിച്ച് ഇവിടെ കൃത്യമായി പറയുന്നുണ്ട്. രണ്ട് മൂന്ന് കുട്ടികളുള്ള അമ്മമാർ അവർക്ക് ഇനി ഗർഭം ധരിക്കേണ്ട എന്ന് വിചാരിക്കുന്നവർ അവർക്ക് പ്രസവം നിർത്തുക എന്നെന്നേക്കുമായി ചെയ്യാൻ സാധിക്കുന്ന കാര്യമാണ് ആണ്. അതിനു വേണ്ടിയാണ് ഇത്തരത്തിലുള്ള വന്ധീകരണ ശസ്ത്രക്രിയ ചെയ്യുന്നത്. ഇത് നമുക്ക് പല രീതിയിൽ ചെയ്യാവുന്നതാണ്. സിസേറിയൻ ചെയ്യുന്ന സ്ത്രീക്ക് അപ്പോൾ തന്നെ ഈ ഒരു കാര്യവും ചെയ്യാവുന്നതാണ്.

നോർമൽ ഡെലിവറി ചെയ്യുമ്പോൾ ആണെങ്കിലും അതുപോലെതന്നെ സിസേറിയൻ ചെയ്യുമ്പോഴും അതിൻറെ കൂടെ തന്നെ നമുക്ക് ഈ ഒരു ശസ്ത്രക്രിയ കൂടി ചെയ്ത പ്രസവം നിർത്താവുന്നതാണ്. അതുപോലെതന്നെ ഒരു സ്ത്രീക്ക് പെട്ടെന്ന് തന്നെ പ്രസവം നിർത്തണം എന്ന് തോന്നുകയാണെങ്കിൽ സിസേറിയൻ പോലെ തന്നെ ചെറിയ ഒരു ഹോൾ ഉണ്ടാക്കി നമുക്ക് ആ ഒരു കാര്യം ചെയ്യാം അതാണ്. ലാപ്രോസ്കോപ്പി വഴിയും നമുക്ക് ഈ ഒരു ശസ്ത്രക്രിയ തന്നെ ചെയ്യാവുന്നതാണ്. ഏറ്റവും നല്ല രീതി എന്നു പറയുന്നത് ലാപ്രോസ്കോപ്പി വഴി തന്നെ ചെയ്യുന്നത് തന്നെയാണ്.

ലാപ്രോസ്കോപ്പി ചെയ്യുമ്പോൾ നമ്മൾ ട്യൂബ് കട്ട് ചെയ്യുകയല്ല ചെയ്യുന്നത് നേരെമറിച്ച് അതിൽ റിങ്ങ് ഇടുകയാണ് ചെയ്യുന്നത്. ട്യൂബിൽ റിങ് ഇടുന്ന അതിലൂടെ അതിൻറെ നീളം ഒരു പരിധിവരെ നമുക്ക് മൈൻഡൈൻ ചെയ്യാൻ സാധിക്കുന്നതാണ്. ഓപ്പൺ സർജറിയിൽ നമ്മൾ ട്യൂബ് കട്ട് ചെയ്ത് പ്രസവം നിർത്തുമ്പോൾ ട്യൂബ് തന്നെ പല രീതിയിൽ കട്ട് ചെയ്യാറുണ്ട്. ഇനി കൂടുതലായി അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.