പല്ലുകളിൽ കേട് മഞ്ഞനിറം എന്നിവയൊക്കെ വരാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി

പല്ലിലെ മഞ്ഞ കറ അതുപോലെതന്നെ ഭക്ഷണം കഴിച്ചതിനുശേഷം പല്ലിൽ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ പാടുകൾ വായനാറ്റം എന്നിവയൊക്കെ എങ്ങനെ വളരെ എളുപ്പത്തിൽ മാറ്റാം എന്നതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതിനുവേണ്ടി ആദ്യം തന്നെ ഇവിടെ എടുക്കാൻ പോകുന്നത് വെളുത്തുള്ളി ആണ്. വെളുത്തുള്ളി എത്ര അളവിൽ ആണ് എടുത്തിരിക്കുന്നത് എന്ന് അറിയുന്നതിനു വേണ്ടി നിങ്ങൾ വീഡിയോ തന്നെ പൂർണ്ണമായും കാണേണ്ടതാണ്. അതിനുശേഷം നിങ്ങളുടെ വീട്ടിലെ അരക്കല്ല് ഉപയോഗിച്ച് വെളുത്തുള്ളി നല്ലതുപോലെ ഒന്ന് ചതച്ച് എടുക്കേണ്ടതാണ്.

ഇതിനൊക്കെ നമ്മൾ അല്പം പോലും വെള്ളം ചേർക്കാൻ പാടുള്ളതല്ല. അതിനുശേഷം നിങ്ങൾ ഏത് ടൂത്തപേസ്റ്റ് ആണ് ഉപയോഗിക്കുന്നത് ഏതായാലും യാതൊരുവിധ കുഴപ്പവും ഇല്ല. അത് നമ്മൾ ഇതിലേക്ക് ആഡ് ചെയ്യുക. അടുത്തതായി നമുക്ക് വേണ്ടത് നല്ല എണ്ണയാണ്. ഇനി ഇത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തു എടുക്കുക. ദിവസവും രണ്ടു തവണ ഇതുപോലെ നിങ്ങൾ ബ്രഷ് ഉപയോഗിച്ച് അല്ലെങ്കിൽ ചൂണ്ടുവിരൽ ഉപയോഗിച്ച് നല്ലതുപോലെ പല്ല് തേക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി പല്ലിലെ മഞ്ഞ കറ ഒക്കെ വളരെ പെട്ടെന്ന് തന്നെ ഇല്ലാതായി പോകുന്നതാണ്.

അതുപോലെതന്നെ വായ്നാറ്റം ഒക്കെ വളരെ പെട്ടെന്ന് തന്നെ മാറ്റി കിട്ടുന്നതാണ്. വയറ്റിലുണ്ടാകുന്ന അൾസർ മൂലമാണ് പലർക്കും ഇതുപോലെ വായ്നാറ്റം ഒക്കെ വളരെ കൂടുതലായും ഉണ്ടാകുന്നത്. അൾസർ രോഗത്തിൽ നല്ല രീതിയിൽ ചെറുക്കാൻ വേണ്ടി സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി ഉപയോഗിക്കുന്നതുമൂലം വായിൽ വെളുത്തുള്ളിയുടെ മണം ഉണ്ടാകുമോ എന്നൊക്കെ പലർക്കും സംശയം ഉണ്ടാകും. ഇനി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.