ഇനി ഇതിനെ പറ്റി ആരും പറഞ്ഞു തന്നില്ല എന്നൊന്നും നിങ്ങൾ പറയരുത്

ക്ലിനിക്കൽ ഹെർമററോളജി എന്നുപറഞ്ഞാൽ രക്തസംബന്ധമായ അസുഖങ്ങൾ ആയിരിക്കും ഇവിടെ നമ്മൾ ചികിത്സിക്കുന്ന ഉണ്ടാവുക. ഹീം എന്ന ഗ്രീക്ക് പദത്തിൻറെ അർത്ഥം രക്തം എന്നാണ്. അങ്ങനെയാണ് ഈ ഒരു പദം ഉണ്ടായത്. ഏതൊരു ഡോക്ടറുടെ അടുത്ത് പോയാലും നമുക്ക് എന്തൊരു പനി ആകട്ടെ ക്ഷീണം ആകട്ടെ നമ്മൾ ആദ്യം തന്നെ ചെയ്യുന്നത് കൗണ്ടിംഗ് ടെസ്റ്റ് ആണ്. സിബിഎസ്ഇ എന്താണ് എന്ന് നിങ്ങൾക്ക് അറിയാമോ? ഒരു രോഗി എന്ന നിലയ്ക്ക് പോകുമ്പോൾ ഇതിനെപ്പറ്റി അറിയാത്ത ആരും തന്നെ ഉണ്ടാവുകയുമില്ല. സിബിസി എന്ന് പറഞ്ഞു കഴിഞ്ഞാൽ കംപ്ലീറ്റ് ബ്ലഡ് കൗണ്ട് ആണ്.

ഇത് ചെയ്യുന്നതിനുവേണ്ടി വളരെ ചെറിയ ഒരു പൈസ മാത്രമേ നമുക്ക് ആകുന്നുള്ളൂ. എന്നാൽ ഇത് വഴി നമുക്ക് കിട്ടുന്ന ഇൻഫോർമേഷൻ എന്ന് പറയുന്നത് വളരെ വലുതായിരിക്കും. ചിലപ്പോൾ ഈ ഒരു ടെസ്റ്റ് ചെയ്യുന്നതുമൂലം മാത്രം നമുക്ക് ഒരു രോഗിയുടെ പ്രശ്നം എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് ആണ്. ഏത് ദിശയിലേക്കാണ് ഈ രോഗി പോകുന്നത് എന്നതിനെക്കുറിച്ച് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.

ഈ ഒരു ടെസ്റ്റിൽ നിന്ന് തുടങ്ങിയിട്ട് ആണ് പിന്നീട് വളരെ കോംപ്ലിക്കേഷൻ ആയിട്ടുള്ള സ്കാനിങ് അതുപോലെതന്നെ ബാക്കിയുള്ള ടെസ്റ്റുകൾ ഒക്കെ നമ്മൾ സാധാരണയായി ചെയ്യുന്നത്. ഏത് ഡോക്ടറുടെ അടുത്തേയ്ക്ക് ആണ് നിങ്ങളെ റഫർ ചെയ്യേണ്ടത് എന്നൊക്കെ ഈ ഒരു ടെസ്റ്റ് ആയിരിക്കും തീരുമാനിക്കുക. കംപ്ലീറ്റ് ബ്ലഡ് കൗണ്ട് വരുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ പറയുന്നത്. ഇതിൽ പ്രധാനമായും കാണുന്ന വാല്യു ആണ് ഹീമോഗ്ലോബിൻ. ഇനി കൂടുതലായി അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.