വിട്ടുമാറാത്ത ക്ഷീണം ഉന്മേഷക്കുറവ് എന്നിവയ്ക്കൊക്കെ കാരണക്കാരൻ ഇവനാണ്

ഒരു ഉന്മേഷക്കുറവ് എപ്പോഴും അനുഭവപ്പെടുന്നു അതുപോലെതന്നെ പുറത്തേക്കുപോയി 4 ആളുകളോട് സംസാരിക്കാൻ പോലും തോന്നുന്നില്ല അതുപോലെതന്നെ എന്തെങ്കിലും ഒരു ജോലി അത് ചെയ്തു തീർക്കാൻ യാതൊരുവിധ താൽപര്യമില്ല അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ കൂടി അത് നാളത്തേക്ക് മാറ്റി വയ്ക്കുകയാണ് ചെയ്യുന്നത് എന്നൊക്കെ പലരും പറഞ്ഞു അല്ലെങ്കിൽ അവർ ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട് ആയിരിക്കും. ഈ ഒരു പ്രശ്നം മാറാൻ വേണ്ടി എന്താണ് ചെയ്യേണ്ടത് ആരെയാണ് കാണേണ്ടത് എന്തുകൊണ്ടാണ് ഇങ്ങനെയുണ്ടാകുന്നത് അതുപോലെ ഇതിനു വേണ്ടി എന്ത് ചികിത്സയാണ് ചെയ്യേണ്ടത് എന്നൊക്കെ പലരുടെയും മനസ്സിൽ തിങ്ങിനിറഞ്ഞു നിൽക്കുന്ന സംശയങ്ങളാണ്.

അങ്ങനെ പല രോഗികളും ആളുകളും ചോദിച്ചതിന് ഭാഗമായാണ് ഇത്തരത്തിലൊരു വീഡിയോ നിങ്ങൾക്കു മുന്നിൽ സമർപ്പിക്കുന്നത്. ഒരാളുടെ പോലും സംസാരിക്കാതെ ജോലി ചെയ്യാൻ വേണ്ടി നോക്കുന്നു അല്ലെങ്കിൽ വീട്ടിൽ ഒരു മൂലയ്ക്ക് മാറിയിരിക്കുന്നു ഉന്മേഷ് മിണ്ടാതെ ഇരിക്കുന്നു ഉന്മേഷം ഇല്ലാതെ ഇരിക്കുന്നു എന്നൊക്കെ കാണുമ്പോൾ നമ്മൾ സാധാരണയായി അവസ്ഥയെക്കുറിച്ച് വിചാരിക്കുന്നത് അദ്ദേഹത്തിൻറെ മടിയാണ് എന്നൊക്കെയാണ്. എന്നാൽ ആ ഒരു വ്യക്തി ഇങ്ങനെ ഇരിക്കുന്നതിന് പിന്നിൽ പ്രധാനപ്പെട്ട വേറെ കാരണങ്ങൾ ഉണ്ടായിരിക്കും.

അത് മനസ്സിലാക്കിയാൽ മാത്രമേ ആ ഒരു അവസ്ഥയിൽ നിന്നും നമുക്ക് മറികടക്കാൻ സാധിക്കുകയുള്ളൂ. അതിൽ ആദ്യത്തെ കാരണം എന്ന് പറയുന്നത് ഉറക്കക്കുറവ് ആണ്. നമ്മൾ വിചാരിക്കുന്ന കാര്യം എന്നുപറയുന്നത് രാത്രി 10 മണിക്ക് ഉറങ്ങിയാൽ കാലത്ത് ആറു മണിക്ക് ഒക്കെ എണീക്കുന്ന ഒരു വ്യക്തിയാണ്. ആ ഒരു വ്യക്തി അത്യാവശ്യം നല്ല രീതിയിൽ കിടന്നുറങ്ങുന്നുണ്ട് എന്നാണ് കാണുന്നവർ എല്ലാവരും വിചാരിക്കുന്നത്. എന്നാൽ ഉറക്കം എന്ന് പറയുന്നത് രാത്രി എത്ര സമയം ആണ് നമുക്ക് അഗാധമായി ഉറങ്ങാൻ സാധിക്കുന്നത് എന്നതാണ് പ്രധാനമായും കണക്കാക്കേണ്ടത്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.