ഈ കാര്യം അറിഞ്ഞാൽ നിങ്ങൾക്ക് ഒരു ജീവൻ വരെ രക്ഷിക്കാൻ കഴിഞ്ഞേക്കാം

നമ്മുടെ ചുറ്റുപാടും പലതരത്തിലുള്ള മരണങ്ങൾ നടക്കാറുണ്ട്. പല അപകടമരണങ്ങളും നടക്കാറുണ്ട്. രോഗം മൂലവും മരണം നടക്കാറുണ്ട്. അതേപോലെ തന്നെ കറണ്ട് ഷോക്ക് അടിക്കുക സൂയിസൈഡ് ചെയ്യുക വെള്ളത്തിൽ നീന്താൻ പോയി അങ്ങനെ മരിക്കുക ഇത്തരത്തിൽ പല തരത്തിലുള്ള മരണങ്ങൾ നമ്മുടെ ചുറ്റുപാടിലും നടക്കാറുണ്ട്. ഈയിടയ്ക്ക് കൂടുതലായി നമ്മൾ കേൾക്കുന്ന ഒരു സർവ്വസാധാരണമായ മരണകാരണമെന്ന് പറയുന്നത് തൊണ്ടയിൽ എന്തെങ്കിലും സാധനങ്ങൾ കുടുങ്ങി മരിക്കുക എന്നുള്ളതാണ്. കോയിനുകൾ ബ്ലേഡ് പിൻ ഭക്ഷണ വസ്തുക്കൾ എല്ലാമുള്ള തുടങ്ങിയ പല തരത്തിലുള്ള സാധനങ്ങൾ തൊണ്ടയിൽ കുടുങ്ങി ആളുകൾ മരിക്കുന്ന കാര്യം നമ്മൾ കേൾക്കുന്നുണ്ട്.

ഇത്തരത്തിലുള്ള ഒരുപാട് കാര്യങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിൽ ആയാലും ന്യൂസ് പേപ്പറിൽ ആയാലും വാർത്തയിൽ ആയാലും പലരും പറഞ്ഞു ഒക്കെ നമ്മൾ കേൾക്കാറുണ്ട്. അതുമായി ബന്ധപ്പെട്ട് ധാരാളം ബോധവൽക്കരണ ക്ലാസുകൾ എല്ലാവരും നടത്താറുണ്ട്. പക്ഷേ ഇവിടെ പറയാൻ പോകുന്ന കാര്യം എന്നു പറയുന്നത് നമ്മൾ എല്ലാവരും സ്ഥിരമായി ചെയ്യുന്ന ഒരു തെറ്റാണ്. ആ ഒരു കാര്യം ഇനി അബദ്ധവശാൽ പോലും ആരും ചെയ്യാതിരിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു വീഡിയോ ചെയ്തു നിങ്ങൾക്കു മുന്നിൽ സമർപ്പിക്കുന്നത്.

ഭക്ഷണം കഴിക്കുമ്പോൾ എന്തെങ്കിലും സംസാരം അല്ലെങ്കിൽ ചിരി ഒക്കെ ഉണ്ടാകുമ്പോൾ ആണ് ഇതിനിടയിൽ ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നമ്മളിങ്ങനെ തൊണ്ടയിൽ എന്തെങ്കിലും സാധനങ്ങൾ കയറുമ്പോൾ ഇപ്പോൾ അന്നനാളം വന്ന് ശ്വാസനാളത്തിലേക്ക് കയറുമ്പോൾ അവിടുന്ന് ശ്വാസതടസ്സം ഉണ്ടാവുകയാണ് ചെയ്യുന്നത്. ഇങ്ങനെ നമ്മൾ ചുമയ്ക്കുമ്പോൾ നമ്മുടെ തൊട്ടടുത്ത ആരെങ്കിലുമുണ്ടെങ്കിൽ സാധാരണയായി അവർ ചെയ്യുന്നത് നമ്മുടെ തലയിൽ അടിക്കുകയാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.