ചെയ്ത കാര്യം ചെയ്തോ എന്ന് വീണ്ടും സംശയം തോന്നുന്നുണ്ടെങ്കിൽ അത് ശ്രദ്ധിക്കേണ്ടതാണ്

നിങ്ങൾ ഒരു വട്ടം ചെയ്ത കാര്യം ചെയ്തു എന്ന് നിങ്ങൾക്ക് വീണ്ടും സംശയം തോന്നുന്നുണ്ടെങ്കിൽ അത് ഈ രോഗത്തിന് ലക്ഷണമാണ്. അതുകൊണ്ടുതന്നെ ഈ കാര്യം നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യവുമാണ്. മറവി രോഗത്തെ പറ്റിയാണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. ഇത് വെറുമൊരു മറവിരോഗം മാത്രമല്ല ഓർമ്മക്കുറവ് ചിന്താ ശേഷി കുറവ് ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള കഴിവില്ലായ്മ തുടങ്ങിയ പലതരത്തിലുള്ള പ്രശ്നങ്ങൾ വരുന്ന ഒരു കാര്യത്തെ ആണ് നമ്മൾ മറവിരോഗം എന്നു പറയുന്നത്.

എന്തുകൊണ്ടാണ് മറവിരോഗം ഉണ്ടാകുന്നത്? എല്ലാവർക്കും കേട്ട് പരിചയം ഉള്ള രോഗം എന്ന് പറയുന്നത് അല്ഷിമേസ് ആണ്. ഇത് ഡിമൻഷ്യ ഉണ്ടാകുന്നതിന് ഒരു കാരണം മാത്രമാണ്. 60 60 ശതമാനം രോഗികൾക്കും ഇത്തരത്തിൽ അൽഷിമേഴ്സ് മൂലമാണ് ഡിമൻഷ്യ ഉണ്ടാകുന്നത്. പക്ഷേ മറ്റു കാരണങ്ങൾ കൊണ്ടും ഇത്തരത്തിൽ ഡിമെൻഷ്യ ഉണ്ടാക്കാം. ഇത്തരത്തിലുണ്ടാകുന്ന ഡിമൻഷ്യ പല ആളുകളിലും പല രീതിയിലാണ് ഉണ്ടാവുക.

അൽഷിമേഴ്സ് ഡിമെൻഷ്യ ഉണ്ടാകുന്ന ആളുകൾ സാധാരണയായി നമ്മൾ കണ്ടു വരുന്നത് പോലെ ഓർമ്മക്കുറവിൽ തുടങ്ങി ആളുകൾക്ക് സ്ഥലം തെറ്റി പോവുക പിന്നീട് വീണ്ടും ഈ അസുഖം പുരോഗമിക്കുമ്പോൾ സ്വന്തം വീട്ടിൽ തന്നെ സ്ഥലങ്ങൾ മാറി പോവുക വീണ്ടും രോഗം മൂർച്ഛിക്കുമ്പോൾ സ്വന്തക്കാരെ പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ വരെ ഉണ്ടാവുകയും ചെയ്യുന്നു. ചിലപ്പോൾ ഇല്ലാത്ത കാര്യങ്ങൾ കാണുന്ന അവസ്ഥ വരെ ഉണ്ടാകുന്നതാണ്. ഈ വിഷയത്തെ പറ്റി കൂടുതലായി മനസ്സിലാക്കാൻ വീഡിയോ തന്നെ പൂർണമായും കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.