കുട്ടികളുടെ കൈയക്ഷരം നന്നാക്കാനും അവരുടെ എഴുതാനുള്ള മടി മാറ്റാനും ഇതാ ഒരു സിമ്പിൾ ട്രിക്ക്

കഴിഞ്ഞദിവസം ഒരു അമ്മ കൗൺസിലിങിന് വരികയുണ്ടായി. അമ്മ അതിന് വരാനുള്ള കാരണം എന്താണ് എന്ന് വെച്ചാൽ തൻറെ മകനോട് എഴുതാൻ പറഞ്ഞാൽ അത് അവനെ ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. ആദ്യമൊക്കെ എഴുതാൻ പറയുമ്പോൾ അവൻ പിന്മാറുകയാണ് ചെയ്തത് എങ്കിൽ പോലും ഇപ്പോൾ എഴുതാൻ പറയുമ്പോൾ അവനാകെ കരച്ചിലായി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നു കൈ വേദനയാണ് തലവേദനയാണ് തുടങ്ങിയ ഒരുപാട് ബഹളങ്ങൾ ആണ് അവൻ ഉണ്ടാക്കുന്നത്. ഇതൊക്കെ കണ്ടപ്പോൾ ആദ്യം അമ്മ ഒന്ന് ദേഷ്യപ്പെട്ട് നോക്കി പിന്നെ അടി കൊടുത്തു നോക്കി വഴക്കുപറഞ്ഞു നോക്കി സ്നേഹത്തിൽ പറഞ്ഞു നോക്കി യാതൊരുവിധ മാറ്റവും ഉണ്ടായില്ല. ഇത് എന്നും മുന്നോട്ടുപോയി കൊണ്ടിരിക്കുമ്പോൾ മകൻറെ കയ്യിൽ പെൻസിൽ വരുമ്പോൾ അമ്മയുടെ കയ്യിൽ വടിയും വരും.

ഈ കലാപരിപാടി മുന്നോട്ടുപോവുകയാണെങ്കിൽ യാതൊരുവിധ ഗുണവും ഉണ്ടാവുകയില്ല എന്ന് മനസ്സിലാക്കിയപ്പോൾ അമ്മ ഒരു എസ്പെർട്ട് ആയ ആളുടെ അഭിപ്രായം തേടാം എന്ന് വിചാരിച്ചാണ് കൗൺസിലിനു വേണ്ടി വന്നത്. ഇത് ഈ ഒരു അമ്മയുടെയും അല്ലെങ്കിൽ ഈ ഒരു കുട്ടിയുടെയും മാത്രം ഒരു പ്രശ്നമല്ല. എഴുതാൻ പറയുമ്പോൾ മാത്രം ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും അതുപോലെതന്നെ പ്രയാസങ്ങൾ കാണിക്കുകയും ചെയ്യുന്ന ഒരുപാട് കുട്ടികളുണ്ട്. അത് അവരുടെ ഒരു കുറവായിരിക്കും പലപ്പോഴും പല മാതാപിതാക്കളും അതുപോലെതന്നെ ടീച്ചർമാരും കാണുക.

അങ്ങനെ എഴുതാൻ മടിയുള്ള കുട്ടികൾ ആരെങ്കിലും നിങ്ങളുടെ വീട്ടിലോ അല്ലെങ്കിൽ അറിവിൽ ഉണ്ടെങ്കിൽ അത്തരത്തിലുള്ള കുട്ടികൾക്ക് വേണ്ടിയുള്ള ഒരു പരിഹാരമാർഗമാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ വിശദമായി സംസാരിക്കാൻ പോകുന്നത്. അതുകൊണ്ടുതന്നെ ഈ പരിഹാരം മാർഗ്ഗത്തെ കുറിച്ച് നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ തീർച്ചയായും ഈ വീഡിയോ കാണാൻ നിങ്ങൾ ശ്രമിക്കേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.