ഇത്തരം ലക്ഷണങ്ങൾ ഉള്ളവരുടെ ജീവിതത്തിൽ നിന്നും ഒരിക്കലും ടെൻഷൻ വിട്ടൊയിയില്ല

എൻറെ ഒരു സുഹൃത്തിനെ ആക്സിഡൻറ് കഴിഞ്ഞത് മൂലം കമ്പിയിട്ട് വായ് തുറക്കാത്ത രീതിയിൽ അതിന് സാധിക്കാൻ പറ്റാത്ത രീതിയിൽ ചികിത്സയിൽ കഴിയേണ്ടി വന്നു. കുറച്ചുനാൾ കഴിഞ്ഞ് അദ്ദേഹത്തിന് കാണാൻ വേണ്ടി പോയപ്പോൾ ആശുപത്രി വിശേഷങ്ങൾ പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു കാര്യം എന്ന് പറയുന്നത് ഹോസ്പിറ്റലിൽ വായ തുറക്കാൻ സാധിക്കാത്ത രീതിയിൽ കിടന്നപ്പോൾ ഒരു ദിവസം അദ്ദേഹത്തിൻറെ ഓർമ്മയിൽ ഒരു ചിന്ത കയറി വന്നു. എനിക്ക് ഇപ്പോൾ ശർദ്ദിക്കാൻ തോന്നിയാൽ ഞാൻ എന്ത് ചെയ്യും? ഇത് ചിന്തിക്കും തോറും അദ്ദേഹം കൂടുതൽ കൂടുതൽ അസ്വസ്ഥൻ ആകാൻ തുടങ്ങി.

കാരണം വായ ഒരു തരി പോലും തുറക്കാൻ വയ്യ. ഇങ്ങനെ ചിന്തിക്കും തോറും അദ്ദേഹത്തിന് ശർദ്ദിക്കാൻ തോന്നൽ ഉണ്ടായി തുടങ്ങി. അദ്ദേഹം കൂടുതൽ അസ്വസ്ഥനായി ശരീരം കൂടുതലായി വിയർക്കാൻ തുടങ്ങി. തലകറങ്ങുന്നതുപോലെ അദ്ദേഹത്തിനു തോന്നി കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നുകയും ഉണ്ടായി. നെഞ്ചിന് വേദന അനുഭവപ്പെടുകയും ഒക്കെ ഉണ്ടായി. മധുര പെട്ടെന്ന് തന്നെ അദ്ദേഹം തലകറങ്ങി താഴെ വീഴുകയാണ് ഉണ്ടായത്. ആശുപത്രിയിലായിരുന്നു അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് അദ്ദേഹത്തിന് അനുയോജ്യമായ ട്രീറ്റ്മെൻറ് കൃത്യസമയത്ത് ലഭിക്കുകയും ചെയ്തു.

എന്തുകൊണ്ട് അയക്കണം ഇങ്ങനെയുള്ള ഒരു സാഹചര്യം ഉണ്ടായത് എന്ന് നിങ്ങൾ ചിന്തിച്ചു നോക്കിയോ? ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു കാര്യത്തിന് സംഭവിക്കും എന്ന് മനസ്സിൽ ഉറപ്പിച്ചു അതിനെപ്പറ്റി ആവലതി പെടുകയും അതിനെ ഓർത്ത് ടെൻഷനടിച്ച് പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുകയാണ് ഉണ്ടായത്. ഇതിനെയാണ് നമ്മൾ സാധാരണയായി ഹെഡ്സൈറ്റി ഡിസോർഡർ എന്ന് പറയുന്നത്. ജീവിതത്തിലൊരിക്കലെങ്കിലും ഉൽക്കണ്ട അനുഭവിക്കാത്ത ആളുകൾ ഇല്ല.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.