ജീവിതത്തിൽ ഇനി നിങ്ങൾക്ക് പരാജയം നേരിടേണ്ടി വരികയില്ല

സ്ട്രസ്സ് എന്ന് പറയുന്ന ഒരു ഭക്ഷണത്തെ കുറിച്ചാണ് ഇന്ന് വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് മുന്നിൽ സംസാരിക്കാൻ പോകുന്നത്. പല ആളുകളോടും ചോദിക്കാൻ ഉള്ള കാര്യമാണ് ടെൻഷൻ ഉണ്ടോ എന്നൊക്കെയുള്ളത്. സാമ്പത്തികമായി നല്ല രീതിയിൽ സെറ്റിലായ ആളുകളാണ്. അതുപോലെ നല്ല രീതിയിൽ കുടുംബവുമൊക്കെ ഉള്ള ആളുകൾ ആണ് അതുകൊണ്ട് അവരുടെ ചോദിക്കുമ്പോൾ ടെൻഷൻ ഒന്നും തന്നെ ഇല്ല എന്നാണ് അവർ പറയാറ്. എന്നാൽ അവരുടെ രോഗങ്ങൾ ഒക്കെ വെച്ച് നോക്കുമ്പോൾ ടെൻഷൻ ഉള്ളതു പോലെ ആണ് നമുക്ക് തോന്നുക.

ഭാര്യയും ഭർത്താവും കൂടി ഡോക്ടറെ കാണാൻ വന്നപ്പോൾ ഭർത്താവിനോട് ടെൻഷൻ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഭാര്യ ഉടനെ തന്നെ പറഞ്ഞു അദ്ദേഹത്തിന് ടെൻഷൻ വളരെ കൂടുതലാണ് എന്ന്. അപ്പോൾ ഭർത്താവ് സമ്മതിക്കുകയില്ല. ടെൻഷൻ നമ്മുടെ ശരീരത്തിന് കാര്യമായ രീതിയിൽ ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്നുള്ള കാര്യം നമ്മൾ ആദ്യം തന്നെ മനസ്സിലാക്കേണ്ടതാണ്. നമുക്ക് കുഴപ്പമില്ല എന്ന് പറഞ്ഞാൽ നമ്മൾ പലതരത്തിലുള്ള മരുന്നുകളും ഇൻജെഷനുകളും കഷായങ്ങളും എടുത്താലും ആ ഒരു പ്രശ്നം മാറുന്നില്ല എന്നുണ്ടെങ്കിൽ അതിന് പറയുന്നതാണ് ടെൻഷൻ എന്നുള്ള കാര്യം.

ടെൻഷൻ നമ്മളെ ബാധിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കിയാൽ മാത്രമേ അതിനൊരു പരിഹാരം കാണാൻ നമുക്ക് സാധിക്കുകയുള്ളൂ. ഇല്ല എന്നുണ്ടെങ്കിൽ നമ്മൾ ഡോക്ടറെ കാണുകയും അതുപോലെ തന്നെ ആശുപത്രിയിൽ പോവുകയും ഒക്കെ ചെയ്യുന്നത് സ്ഥിരമായ ഒരു കാര്യം ആക്കി മാറ്റേണ്ടതായി വരും. ഒന്നു പോയാൽ മറ്റൊന്ന് എന്ന രീതിയിൽ പലതരത്തിൽ അസുഖങ്ങൾ വന്നുകൊണ്ടിരിക്കും. കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.