രണ്ടുമാസം കൊണ്ട് വളരെ എളുപ്പത്തിൽ 10 കിലോ ഭാരം വരെ നിങ്ങൾക്ക് കുറയ്ക്കാം

അമിതവണ്ണം പൊണ്ണത്തടി തുടങ്ങിയവ ഒട്ടനവധി ആളുകൾ ബാധിക്കുന്ന ഒരു പ്രശ്നം തന്നെയാണ്. അമിതവണ്ണം എന്നു പറയുന്നത് നമ്മുടെ ശരീരത്തിന് ഭാരം നമ്മുടെ ശരീരത്തിലെ ഉയരത്തിൽ നേക്കാൾ കൂടുതലായി മാറിയിരിക്കുന്ന ഒരു അവസ്ഥയാണ്. ഇത് സാധാരണയായി നമ്മൾ അളക്കുന്നത് ബിഎംഐ എന്നു പറയുന്ന ഒരു കാര്യം ഉപയോഗിച്ചാണ്. ഇത് 30 ന് മുകളിലാണ് നിങ്ങൾക്കുള്ളത് എങ്കിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രധാനമായും രണ്ട് പ്രശ്നങ്ങളാണ് അമിതവണ്ണം മൂലം ഉണ്ടാകുന്നത്.

ഉദാഹരണമായി പറയുകയാണെങ്കിൽ ഹൃദ്രോഗം രക്തസമ്മർദ്ദം പക്ഷാഘാതം ശ്വാസ തടസ്സം യൂറിക് ആസിഡ് എന്നിവ കൂടുക തുടങ്ങിയ പ്രശ്നങ്ങളാണ് സ്വാഭാവികമായും ഇത്തരം കാര്യങ്ങൾ മൂലം ഉണ്ടാകുന്നത്. രണ്ടാമതായി അതുമൂലം ഉണ്ടാകുന്ന മാനസിക വിഷമങ്ങൾ സമ്മർദ്ദം ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ. ആഹാരത്തിലുള്ള ക്രമീകരണം മൂലവും അതുപോലെതന്നെ ചിട്ടയായ വ്യായാമം മൂലം നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒരു പരിധിവരെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

പലപ്പോഴും ചിട്ടയായ വ്യായാമം ചെയ്തിട്ടും അതുപോലെ തന്നെ പല രീതിയിൽ ആഹാരം ക്രമീകരിച്ചിട്ടും നമ്മുടെ ശരീര ഭാരം കൃത്യമായ രീതിയിൽ കുറഞ്ഞു വരുന്നില്ല എന്ന് പലർക്കും തോന്നിയേക്കാം. അങ്ങനെയുള്ള ആളുകൾക്ക് ആണ് ചികിത്സയുടെ അടുത്ത ഘട്ടം ആവശ്യമായി വരുന്നത്. ചികിത്സയുടെ അടുത്ത ഘട്ടം എന്ന് പറയുന്നത് മരുന്നുകളുണ്ട് സർജറി ഉണ്ട്. പലതരത്തിലുള്ള മരുന്നുകളും അതുപോലെതന്നെ ഒട്ടനവധി പാർശ്വഫലങ്ങൾ ഉണ്ടാക്കുന്ന കാര്യങ്ങൾ നമ്മൾ കാണാറുണ്ട്. കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.