പുരുഷന്മാർ ഈ ഒരു വീഡിയോ തീർച്ചയായും കാണേണ്ടതാണ്

വളരെ കോമൺ ആയിട്ടുള്ള ഒരു വിഷയമാണ് ഇവിടെ സംസാരിക്കുന്നത്. എന്നാൽ എല്ലാവർക്കും ഇതിനെപ്പറ്റി പൂർണമായ ഒരു അവബോധം ഇപ്പോഴും വന്നിട്ടില്ല. കല്യാണം കഴിഞ്ഞ് കുട്ടികൾ ഇല്ലാത്ത ദമ്പതികൾ ഉണ്ടാകുമ്പോൾ ആദ്യം തന്നെ ഗൈനകോളജിസ്റ്റ് പോയി കാണുന്നത് സ്ത്രീകളാണ്. ഇത്തരത്തിലുള്ള പ്രശ്നത്തിന് ചിലപ്പോൾ കാരണമാകുന്നത് ഏകദേശം ഒരു 50 ശതമാനം പറയുകയാണെങ്കിൽ പുരുഷന്മാരുടെ ചില പ്രശ്നങ്ങൾ തന്നെയാണ്. എന്നാൽ പുരുഷന്മാർക്ക് പ്രശ്നങ്ങൾ ഉണ്ടോ എന്നുള്ള കാര്യത്തിൽ സാധാരണ ആളുകൾ ശ്രദ്ധ ചെലുത്തുന്നത് അധികമായി കാണാറില്ല.

പുരുഷന്മാരിൽ വന്ധ്യത ഉണ്ടാവുക എന്നുപറയുന്നത് വളരെ കുറവായി കാണപ്പെടുന്ന ഒരു കാര്യം തന്നെയാണ്. അങ്ങനെ ഉണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്. ഭൂരിഭാഗം ആണുങ്ങളിൽ 40 ശതമാനം ആളുകളിലും ഇത്തരത്തിലുള്ള പ്രശ്നം ഉണ്ടാകുന്നതിനു പിന്നിൽ കാരണം എന്ന് പറയുന്നത് അവരുടെ ഞരമ്പുകൾ തടിച്ചു പുളഞ്ഞു കിടക്കുന്നതാണ്. അങ്ങനെ താപനില കൂടുകയും അതുപോലെതന്നെ ശുക്ലം വരുന്നത് കൃത്യമായ രീതിയിൽ നടക്കുകയും ചെയ്യുന്നില്ല.

ഇത് സർവ്വ സാധാരണയായി കാണുന്ന ഒരു പ്രശ്നമാണ്. അതുപോലെതന്നെ രണ്ടാമത്തെ കാറ്റഗറി എന്ന് പറയുന്നത് അമിതമായ വേണം അമിതമായ മദ്യപാനം അമിതമായ പുകവലി ഇത്തരം കാര്യങ്ങൾ ഒക്കെ തന്നെ ഈ ഒരു പ്രശ്നം ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. പിന്നെ അത്രയും അധികം കാണാത്ത വേറെ ഒരു കാര്യം എന്ന് പറയുന്നത് ഹോർമോൺ വ്യതിയാനമാണ്. ഇനി കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.