ഇത്തരം ടെസ്റ്റുകൾ ശരീരത്തിൽ ചെയ്താൽ സംഭവിക്കുന്നത് ഇങ്ങനെയാണ്

ഒത്തിരിയേറെ ആളുകൾക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. അതിനുവേണ്ടി ഏത് ടെസ്റ്റ് ചെയ്യണം എന്നുള്ള കൺഫ്യൂഷനിലാണ് നമ്മളെല്ലാവരും. സിറ്റി സ്കാൻ ചെയ്താൽ മതിയോ അതല്ലെങ്കിൽ ഏത് ബ്ലഡ് ടെസ്റ്റ് ആണ് ചെയ്യേണ്ടത് നോർമൽ ആയിട്ടുള്ള ബ്ലഡ് കൗണ്ട് റിലേറ്റഡ് ആയിട്ടുള്ള ബ്ലഡ് ടെസ്റ്റ് ചെയ്താൽ മതിയോ എന്നീ കാര്യങ്ങളെക്കുറിച്ച് യാതൊരുവിധ ഐഡിയയും ഇല്ല. നമ്മൾ ഏതെങ്കിലും ലേബൽ പോയി കഴിഞ്ഞാൽ അവിടെയുള്ള പാക്കേജ് നോക്കി നമ്മൾ ടെസ്റ്റ് ചെയ്യാറുണ്ട്. രോഗവുമായി ബന്ധപ്പെട്ട് ടെസ്റ്റുകൾ വേറെയുണ്ട് അതുപോലെതന്നെ അതിനുശേഷമാണ് വരുക എന്ന് അറിയാനുള്ള ടെസ്റ്റ് ഉണ്ട്.

ചില ടെസ്റ്റുകൾ നമ്മൾ ചെയ്തു നോക്കിയാൽ ഏത് രോഗം എപ്പോൾ ആണെന്ന് നമുക്ക് വരാൻ പോകുന്നത് എന്ന് മുൻകൂട്ടി മനസ്സിലാക്കാൻ സാധിക്കുന്നത് ആണ്. ഇതേ പോലെയുള്ള പല രീതിയിലുള്ള ടെസ്റ്റുകൾ ആണ് നമ്മൾ ഇന്ന് ഇവിടെ ഡിസ്കസ് ചെയ്യുന്നത്. നമുക്ക് ഏതൊക്കെ രീതിയിൽ ഉള്ള ശാരീരിക അസ്വസ്ഥതകൾ ഉണ്ട് അതെങ്ങനെ ചെയ്യുമ്പോൾ ആണ് നമുക്ക് കൺഫോം ചെയ്യാൻ സാധിക്കുന്നത് എന്നിവ നമുക്ക് മനസ്സിലാക്കാം.

ചില കാര്യങ്ങൾ സംഭവിക്കുമ്പോൾ നമ്മൾ അത് പിന്നത്തേക്ക് മാറ്റി വയ്ക്കുന്നതാണ്. പിന്നീട് നമുക്ക് കുറച്ചുനാൾ കഴിയുമ്പോൾ ശാരീരിക അസ്വസ്ഥതകൾ വരികയും അത് വളരെ മോശം അവസ്ഥയിലേക്ക് പോവുകയും ചെയ്യുന്നു. ഭൂരിഭാഗം സമയങ്ങളിലും പ്രമേഹം എന്നു പറയുന്ന ഒരു പ്രശ്നം നമുക്ക് വളരെ ശാരീരികമായ പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു. കൂടുതലായി ഇതിനെ പറ്റി അറിയാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.