കപ്പിംഗ് ചികിത്സാ രീതിയെ കുറിച്ച് അറിയേണ്ടതെല്ലാം

ഒരുപാട് ആളുകൾ കപ്പിംഗ് തെറാപ്പി എന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിൽ പോലും പലർക്കും ഉള്ള സംശയം ആണ് എന്താണ് ഈ കപ്പിംഗ് തെറാപ്പി എന്നുള്ളത്. ചൈനീസ് മെഡിസിനുകൾ അല്ലെങ്കിൽ അവരുടെ രീതി അനുസരിച്ച് ചെയ്യുന്ന കാര്യം എന്ന് പറയുമ്പോൾ തന്നെ അതിൽ പെടുന്ന ഒരു കാര്യമാണ് കപ്പിംഗ് തെറാപ്പി. അതുകൊണ്ടുതന്നെ ചൈനീസ് മെഡിസിൻ അതിൻറെ ഭാഗമായി വരുന്ന ഒരു കാര്യമാണ് എന്ന് തന്നെ നമുക്ക് പറയാവുന്നതാണ്. കപ്പിംഗ് തെറാപ്പികൾ തന്നെ വളരെയധികം വ്യത്യസ്തമായ രീതിയിലുള്ള കപിംഗ് തെറാപ്പികൾ ഉണ്ട്. അത് എന്തൊക്കെയാണ് എന്ന് നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ വീഡിയോ നിങ്ങൾ കാണാൻ ശ്രമിക്കേണ്ടതാണ്.

ഇത്തരത്തിലുള്ള കപ്പിംഗ് തെറാപ്പി ചെയ്യുന്നതുമൂലം നമ്മുടെ ശരീരത്തിൽ എത്രത്തോളം എഫക്ടീവ് ആയ കാര്യങ്ങൾ നടക്കുന്നുണ്ട് എന്ന് പറയുകയാണെങ്കിൽ അത്രത്തോളം ഗുണങ്ങൾ നൽകുന്നുണ്ട്. ഇത് സാധാരണയായി ചെയ്യുന്നത് നമ്മുടെ ശരീരത്തിന് പുറകുവശത്തിലാണ്. കാൽമുട്ടിന് പിന്നിലുള്ള മസിലുകൾ അതുപോലെതന്നെ മുട്ടിനു താഴെ ഒക്കെ ആയിട്ടാണ് സാധാരണയായി ഇത്തരത്തിൽ കാര്യങ്ങൾ ചെയ്യുന്നത്. നമ്മുടെ ശരീരത്തിന് മുൻവശത്ത് കപ്പിംഗ് ചെയ്യുന്നത് വളരെ കുറവാണ്. സാധാരണയായി നമ്മുടെ ശരീരത്തിലെ പിൻഭാഗത്ത് ആണ് ഇത് ചെയ്തു വരുന്നത്.

നമ്മുടെ ശരീരത്തിന് പിൻഭാഗത്ത് കപ്പ് പോലെ ഒരു ആകൃതിയിൽ കാര്യങ്ങൾ ചെയ്ത് ചെറുതായി ഒരു സ്ക്രാച്ച് ഉണ്ടാക്കി ബ്ലഡിലെ പുറത്തേക്ക് എടുക്കുന്ന ഒരു രീതിയാണ് ഇത്തരത്തിലുള്ള കപ്പിംഗ് തെറാപ്പി. കപ്പിംഗ് തെറാപ്പി ഈ ഒരു രീതിയിൽ മാത്രമല്ല ഉള്ളത്. ഇനി ഇതിൻറെ വ്യത്യസ്തതയാർന്ന ചികിത്സാ രീതികളെപ്പറ്റി നിങ്ങൾക്ക് അറിയാൻ താല്പര്യമുണ്ടെങ്കിൽ വീഡിയോ മുഴുവനായി തന്നെ കാണേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.