ശ്വാസ കോശം ക്ളീൻ ആകാനും കഫം ഇളക്കി കളയാനും ഇങ്ങനെ ചെയ്താൽ മതി

ശ്വാസകോശം ക്ലീൻ ആകാനും അതുപോലെതന്നെ കഫം ഇളക്കി കളയാനും പലതരത്തിലുള്ള മാർഗ്ഗങ്ങൾ നമ്മുടെ സമൂഹത്തിൽ ഇന്ന് ഉണ്ടെങ്കിൽ പോലും ഇത്തരം പ്രശ്നങ്ങൾ മാറാൻ വേണ്ടി ചില വ്യായാമങ്ങൾ ചെയ്താൽ മാത്രം മതിയാകും. ലോകത്തിൽ സി ഒ പി ഡി ദിനം ഉണ്ട്. ആരെയൊക്കെയാണ് ഇത്തരത്തിൽ സി ഓ പി ഡി ബാധിക്കുന്നത് എന്നാണ് ആദ്യം തന്നെ ഇവിടെ പറയാൻ പോകുന്നത്. പ്രത്യേകിച്ച് പുകവലിക്കുന്ന ആളുകളിലാണ് ഇത്തരത്തിലുള്ള അവസ്ഥ കൂടുതലായും കാണുന്നത്. അതുകൊണ്ടുതന്നെ ഈ ഒരു രോഗം കൂടുതലായും കാണുന്നത് പുരുഷന്മാരിൽ തന്നെയാണ്.

പക്ഷേ സ്ത്രീകൾക്കും ഈ ഒരു രോഗം വരാനുള്ള സാധ്യതയുണ്ട്. സ്ത്രീകൾ അടച്ചിട്ട അടുക്കളയിൽ വേറെ ഉപയോഗിച്ച് പാചകം ചെയ്യാൻ വേണ്ടി കത്തിക്കുമ്പോൾ വളരെ കാലങ്ങളായി അങ്ങനെ ചെയ്യുന്ന സ്ത്രീകൾക്കും ഇത്തരത്തിൽ സി ഓ പി ഡി അധികം ഉണ്ടായിരിക്കും. തുടർച്ചയായി 15 വർഷമെങ്കിലും പുകവലിക്കുന്ന ആളുകളിൽ മാത്രമേ ഇത്തരത്തിലുള്ള രോഗം പിടിപെടാനുള്ള സാധ്യതയുള്ളൂ. എന്തുകൊണ്ടാണ് ഇത്തരത്തിൽ രോഗമുണ്ടാകുന്നത് എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ഇത് ഉണ്ടാകാനുള്ള പ്രധാന കാരണം ഇപ്പോൾ തന്നെ ഇവിടെ പറഞ്ഞു കഴിഞ്ഞു. വളരെ കാലങ്ങളായി പുകവലിക്കുന്ന ആളുകളിൽ ശ്വാസമെടുക്കാനുള്ള തടസ്സമാണ് സി ഒ പി ഡി എന്ന അസുഖം കൊണ്ട് ഉദ്ദേശിക്കുന്നത്.

പുരുഷന്മാരേ അപേക്ഷിച്ച് സ്ത്രീകളിൽ ഇത്തരത്തിൽ രോഗം ഉണ്ടാകാനുള്ള സാധ്യത കുറവാണ് എങ്കിൽ പോലും സ്ത്രീകളിലും ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകുമെന്ന് മുൻകൂട്ടി പറഞ്ഞു കഴിഞ്ഞു. അതുപോലെതന്നെ ചില പ്രത്യേക രീതിയിലുള്ള ജോലി ചെയ്യുന്ന ആളുകൾക്ക് ഇത്തരത്തിലുള്ള അസുഖം പിടിപെടാർ ഉണ്ട്. കയർ മേഖലയിൽ ജോലി ചെയ്യുന്ന ആളുകൾക്കും അതുപോലെതന്നെ കശുവണ്ടി മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഒക്കെ ഇത്തരത്തിലുള്ള രോഗം പിടിപെടാറുണ്ട്. കൂടുതലായി ഇനി ഇത്തരത്തിലുള്ള പ്രശ്നം മാറുന്നതിന് വേണ്ടി ചെയ്യേണ്ട വ്യായാമങ്ങളെ പറ്റി കൃത്യമായി മനസ്സിലാക്കാൻ നിങ്ങൾ ഈ വീഡിയോ തന്നെ മുഴുവനായി കാണേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.