മുട്ടുവേദന എളുപ്പത്തിൽ മാറ്റിയെടുക്കുന്ന പരിഹാരമാർഗ്ഗം ഇതാണ്

സന്ധിവാതത്തിന് ഉപയോഗിക്കാൻ സാധിക്കുന്ന നൂതനമായ ചികിത്സാരീതിയായ പ്ളൈറ്റ്റ്റ് ലെറ്റ് ബിച്ച് പ്ലാസ്മയെ കുറിച്ചാണ്. സന്ധിവാതം അല്ലെങ്കിൽ ജോയിൻറ് തീരുമാനം അതിനെ പൊതുവേ അറിയപ്പെടുന്നത് ശാസ്ത്രീയമായി മറ്റൊരു പേരിലാണ്. ഇത്തരത്തിലുള്ള ഈ ഒരു പ്രശ്നം ഏറ്റവും കൂടുതലായി കാണപ്പെടുന്നത് കാൽമുട്ടുകളിൽ ആണ്. നമ്മുടെ ശരീരത്തിൽ കാൽമുട്ട് ആണ് ശരീരത്തിലെ ഭാരം മുഴുവൻ താങ്ങി നമ്മുടെ പാദത്തിലൂടെ താഴോട്ട് എത്തിക്കുന്നത്. അതുകൊണ്ടുതന്നെ കാൽമുട്ടിൽ സന്ധിവാദം വളരെ കൂടുതലായി കാണപ്പെടുന്നു. സന്ധിവാതത്തിന് ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം.

പൊതുവേ കാൽമുട്ടുവേദന കാൽമുട്ടിൽ നീര് കാൽമുട്ടിന് ജോയിൻറ് ചലനത്തിൽ പ്രശ്നം ഉണ്ടാവുക അല്ലെങ്കിൽ ശരിയായ രീതിയിൽ നമുക്ക് കാൽമുട്ട് മടക്കാനും നിവർത്താനും ഉണ്ടാകുന്ന ബുദ്ധിമുട്ട് ഇതൊക്കെയാണ് നമ്മൾ സന്ധി വാതത്തിൽ പൊതുവേ ആയി കാണുന്നത്. എന്താണ് സന്ധിവാതം എന്ന് നമുക്ക് നോക്കാം. രണ്ട് എല്ലുകൾ തമ്മിൽ ഉള്ള ജോയിൻറ് അതിനെയാണ് നമ്മൾ സന്ധി എന്ന് പറയുന്നത്. ആ സന്ധികളുടെ പ്രവർത്തനം നല്ലരീതിയിൽ പോകുവാൻ വേണ്ടി നമുക്ക് കാർട്ടിലേജ് കൾ ഉണ്ട്. ഇത്തരത്തിലുള്ള കാർട്ടിലേജ് കൾ അവയ്ക്ക് കാലതാമസം കൂടുന്തോറും തേയ്മാനം സംഭവിക്കുന്നതാണ്.

പൊതുവെ നമുക്ക് പ്രായം അധികമാകുമ്പോൾ പലതരത്തിൽ തേയ്മാനം സംഭവിക്കുന്നതാണ്. അതിൽ സന്ധികളിൽ വരുന്ന തേയ്മാനമാണ് സന്ധിവാതം എന്ന് പൊതുവേ പറയുന്നത്. നമ്മുടെ ശരീരത്തിലെ രക്തത്തിൽ മൂന്നുതരത്തിലുള്ള രക്താണുക്കൾ ഉണ്ട്. ഒന്ന് ചുവന്ന രക്താണു രണ്ടു വെള്ള രക്ത മൂന്നാമത്തെ പ്ളൈറ്റ്ലെററ് എന്നിവയാണ്. ഇനി കൂടുതലായി മനസ്സിലാക്കാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.