വിറ്റാമിൻ ഡി കുറവുള്ളവർക്ക് കൊവിഡ് കൂടുന്നുണ്ടോ ഇല്ലയോ എന്ന് ഇനി മനസ്സിലാക്കാം

കൊറോണയെ ഗുരുതരമാകുന്ന മൂന്ന് ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് മുന്നിൽ സംസാരിക്കാൻ പോകുന്നത്. കൊറോണ വന്നു കഴിയുമ്പോൾ പൊണ്ണത്തടിയുള്ള ആൾക്കാരിൽ അതുപോലെ പ്രമേഹമുള്ള ആൾക്കാരിൽ അസുഖങ്ങൾ കൂടിവരുന്നുണ്ട് അതുപോലെതന്നെ അതിൻറെ ഗുരുതരാവസ്ഥ കൂടിവരുന്നുണ്ട് എന്നൊക്കെ മെഡിക്കൽ ഭാഗങ്ങളിലും അതുപോലെതന്നെ പേപ്പറിലും ഒക്കെ ധാരാളമായി കാണുന്നുണ്ട്. അതുപോലെ തന്നെ മറ്റു തരത്തിലുള്ള സോഷ്യൽമീഡിയയിലും ഒക്കെ മന്ത്രി വ്യാപകമായി ഇത്തരത്തിലുള്ള ന്യൂസുകൾ നമ്മൾ കാണുന്നുണ്ട്.

ആരോഗ്യ പ്രശ്നങ്ങൾ കൂടുതൽ ആകുന്നതിൽ അതുപോലെ ഇതിൻറെ ഗുരുതരാവസ്ഥ കൂടുതൽ ആകുന്നതിൽ പ്രധാന കാരണങ്ങളാണ് പൊണ്ണത്തടി അഥവാ പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ള ആളുകൾ. ഇതിനോടനുബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായി വരുന്ന ഒന്നാണ് പ്രമേഹം എന്നു പറയുന്നത്. അമിതവണ്ണമുള്ള ആളുകൾക്ക് നടക്കുമ്പോൾ കിതപ്പ് തീർച്ചയായും അനുഭവപ്പെടും. അവർക്ക് പടികയറാൻ ആയി ബുദ്ധിമുട്ടുണ്ട്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഉണ്ട്. കൂർക്കം വലിച്ച് ഉറക്കത്തിൽ ശ്വാസം നിന്ന് പോകുന്ന അവസ്ഥ വരെ ഉണ്ടാകുന്നുണ്ട്.

ഇനി ഇങ്ങനെ പ്രശ്നം ഉള്ള ആളുകൾക്ക് ശ്വാസകോശത്തെ ബാധിക്കുന്ന കുറവാണ് എന്ന രോഗം പിടിപെടുകയും ആണെങ്കിൽ അത് അവർക്ക് വലിയ പ്രശ്നം തന്നെ ഉണ്ടാക്കുന്നതാണ്. ശ്വാസം എടുക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാക്കുക അതുപോലെതന്നെ ശ്വാസകോശത്തിൽ കഫം നിറയുക എന്നൊക്കെ പറയുന്നത് കോറോണയുടെ ലക്ഷണങ്ങൾ തന്നെയാണ്. ഇനി കൂടുതലായി മനസ്സിലാക്കാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.