നിങ്ങളിൽ ഒരാൾ പോലും ഈ വീഡിയോ കാണാതെ പോകരുത്

ബ്ലാക്ക് ഫംഗസ് വരുന്നു വൈറ്റ് ഫംഗസ് വരുന്നു ഇപ്പോൾ പുതിയതായി പറയുകയാണെങ്കിൽ യെല്ലോ ഫംഗസ് വരുന്നു എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോൾ വളരെ തരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. സോഷ്യൽ മീഡിയയിൽ ആണെങ്കിലും അതുപോലെതന്നെ ന്യൂസ് പേപ്പറിൽ ആണെങ്കിലും ന്യൂസിൽ ആണെങ്കിലും ഒക്കെ ഇത്തരത്തിൽ പല പ്രശ്നങ്ങൾ തന്നെയാണ് നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. കൊവിഡ് പ്രശ്നങ്ങളൊന്നും കുറയുകയും അതിൻറെ ഭാഗമായി അപ്പുറത്തെ സൈഡിൽ ഫംഗസ് പ്രശ്നങ്ങൾ കൂടി വരികയും ചെയ്യുന്നു. സത്യം പറഞ്ഞാൽ എന്താണ് ഇതിൽ ഉണ്ടാകുന്ന യാഥാർത്ഥ്യം.

ശരിക്കും ഇത് പ്രശ്നമുള്ള കാര്യമാണോ. ഇതിൽ എന്തെങ്കിലും നമുക്ക് പേടിക്കേണ്ട കാര്യം വരുന്നുണ്ടോ? പല ആളുകളും പറയുന്ന കാര്യമാണ് കൊവിഡ് വന്നുകഴിഞ്ഞു കണ്ണിനെ ചെറിയ രീതിയിൽ നീര് വെക്കുന്നുണ്ട്. അതുപോലെതന്നെ പല്ലിൽ പ്രത്യേക തരത്തിലുള്ള വേദന ഒക്കെ അനുഭവപ്പെടുന്നു. ബ്ലാക്ക് പങ്ക് വഹിച്ച പങ്ക് എന്നിവയുടെ ഒക്കെ ലക്ഷണങ്ങൾ കേട്ടതിനു ശേഷം ഇനി ഫംഗസ് പ്രശ്നമാണോ എന്നൊക്കെ ചിന്തിക്കുന്ന പല ആളുകളും ഉണ്ട്. ഇതൊക്കെ കേട്ട് കഴിയുമ്പോൾ ആളുകൾക്ക് ഇപ്പോൾ വളരെ പേടിയാണ് ഉള്ളത്. ഒരു പ്രശ്നം ഇപ്പോൾ മാറി കഴിഞ്ഞതിനു ശേഷം വീണ്ടും അടുത്ത പ്രശ്നം വന്നു എന്നൊക്കെയാണ് എല്ലാവരും ഓട്ടോമാറ്റിക് ആയി ചിന്തിക്കുന്നത്.

വാട്സ്ആപ്പ് ഒക്കെ എടുത്തു നോക്കുമ്പോൾ ഫംഗസ് മൂലം പേടിപ്പിക്കുന്ന ചിത്രങ്ങളാണ് ഷെയർ ചെയ്തു കിട്ടുന്നത്. ബ്ലാക്ക് ഫംഗസ് തുടങ്ങിയ പ്രശ്നങ്ങളൊക്കെ നമ്മുടെ കേരളത്തിലും ചില ആളുകൾക്ക് വന്നിട്ടുണ്ട്. അങ്ങനെ കൂടുതലായും പ്രശ്നത്തിലായി ചില കേസുകൾ എടുത്തു കൊണ്ടാണ് ആളുകൾ ഇത്തരത്തിൽ പേടിക്കുന്നത്. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി മനസിലാക്കാൻ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ വീഡിയോ തന്നെ മുഴുവനായി കാണാൻ ശ്രമിക്കേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.