ബ്രെയിൻ ട്യൂമർ ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങൾ ഇവയാണ്

ബ്രെയിൻ ട്യൂമർ അതിനെ കുറിച്ച് ഒരു ലഘു വിവരണം നിങ്ങൾക്ക് വേണ്ടി പറഞ്ഞു തരുക എന്നുള്ളതാണ് ഈ വീഡിയോ ചെയ്യുന്നത് മൂലം ഉള്ള ലക്ഷ്യം എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ അതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ വളരെ വിശദമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. തലയ്ക്ക അകത്ത് ഉണ്ടാകുന്ന മുഴകളെ ആണ് നമ്മൾ സാധാരണയായി ബ്രെയിൻ ട്യൂമർ എന്ന് പറയുന്നത്. ഇത് നാലു ലൊക്കേഷനിൽ നിന്നും വരുന്ന മുഴകളാണ്. എല്ലാ മുഴകളും ബ്രയിൻ ഇൽ നിന്നും വരുന്നതല്ല. തലച്ചോറിന് പുറത്ത് ഒരു ആവരണമുണ്ട് അതിൽ നിന്നും വരുന്ന മുഴകൾ ഉണ്ട്.

മൂന്നാമത്തെ മകൾ എന്ന് പറയുന്നത് തലയോട്ടിയിൽ നിന്നും വരുന്ന മുഴകളാണ്. നാലാമത്തേത് എന്ന് പറയുന്നത് തലച്ചോറിൽ നിന്നും പുറത്തേക്ക് ഉൽഭവിക്കുന്ന രീതിയിലുള്ള മുഴകളാണ്. ഈ നാല് രീതിയിൽ നിന്നും വരുന്ന മുഴകൾ എന്ന് പറയുന്നത് നമുക്ക് ബ്രെയിൻ ട്യൂമർ അതിൽ ഉൾപ്പെടുത്താവുന്നതാണ്. ബ്രെയിൻ ട്യൂമർ അതിനെക്കുറിച്ച് കൂടുതലായി പറയുന്നതിനേക്കാൾ മുന്നേ അതിൻറെ വേർതിരിവിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. പ്രധാനമായും ബ്രെയിൻ ട്യൂമർ അതിനെ രണ്ടായി ആണ് തരംതിരിക്കുന്നത്. ഒന്നാമത്തേത് പറയുന്നത് പ്രൈമറി ബ്രെയിൻ ട്യൂമർ ആണ്.

രണ്ടാമത്തെ തരം തിരിവ് എന്നുപറയുന്നത് സെക്കൻഡറി ബ്രെയിൻ ട്യൂമർ ആണ്. പ്രൈമറി ബ്രെയിൻ ട്യൂമർ എന്ന് പറയുന്നത് തലച്ചോറിന് അകത്ത് ആദ്യമായി ഉണ്ടാകുന്ന മുഴകളാണ്. സെക്കൻഡറി ബ്രെയിൻ ട്യൂമർ എന്ന് പറയുന്നത് ശരീരത്തിലെ മറ്റൊരു അവയവത്തിൽ ഉണ്ടായ ട്യൂമർ തലച്ചോറിന് അകത്തേക്ക് പടർന്നു വന്ന രീതിയിലുള്ളതാണ്. ഈ രണ്ടു കാറ്റഗറിയിലാണ് സാധാരണയായി ബ്രെയിൻ ട്യൂമർ ഉള്ളത്. ഇനി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.