പനി കൂർക്ക ഇല മാത്രമുപയോഗിച്ച് ശ്വാസതടസ്സം ഇനി എളുപ്പത്തിൽ ഇല്ലാതാക്കാം

ഒരു ലീഫ് തെറാപ്പി അതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് മുന്നിൽ സംസാരിക്കാൻ ഉദ്ദേശിക്കുന്നത്. ലീഫ് തെറാപ്പി ഇവിടെ വളരെക്കാലമായി ചെയ്തു വരുന്നു. ഒരുപാട് നല്ല കമൻറുകൾ റിസൾട്ടുകൾ ഒക്കെയാണ് ഇവിടെ ലഭിക്കുന്നത്. ഒരുപാട് ആളുകൾക്ക് നല്ല മികച്ച റിസൾട്ട് കിട്ടി എന്നുള്ള കാര്യത്തിൽ നല്ല സന്തോഷമുണ്ട്. പനിക്കൂർക്കയുടെ ഇല അല്ലെങ്കിൽ തുളസിയില അല്ലെങ്കിൽ ആടലോടകത്തിൻറെ ഇല ഈ മൂന്ന് ഇലകൾ ഉപയോഗിച്ച് എങ്ങനെയാണ് നമുക്ക് ലീഫ് തെറാപ്പി ചെയ്യാൻ സാധിക്കുക എന്നതിനെക്കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.

ഈ ലീഫ് നമ്മൾ ഉപയോഗിക്കുന്നത് സാധാരണയായി ശ്വാസകോശസംബന്ധമായ രോഗങ്ങൾക്കു വേണ്ടിയാണ്. മൂക്കൊലിപ്പ് ശ്വാസംമുട്ടൽ അണപ്പ് തുടങ്ങിയ പടച്ചുള്ള പ്രശ്നങ്ങൾക്ക് വേണ്ടിയുള്ള കാര്യങ്ങളാണ് ലീഫ് തെറാപ്പിയിലൂടെ ഇവിടെ പറയുന്നത്. ലീഫ് തെറാപ്പിയിൽ അതുമാത്രമല്ല ചെറിയ ഒരു ഹോം റെമഡി കൂടി ഇവിടെ പറഞ്ഞു തരുന്നുണ്ട്. ആ ഹോം റെമഡി എന്താണ് എന്ന് വെച്ചു കഴിഞ്ഞാൽ നമ്മൾ സാധാരണ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ള ആളുകൾ ചെയ്യേണ്ടത് എന്താണ് എന്ന് വെച്ചു കഴിഞ്ഞാൽ രണ്ടു ലിറ്റർ വെള്ളത്തിൽ ഒരു പത്ത് പനിക്കൂർക്കയുടെ ഇല ഇടുക.

അതുപോലെതന്നെ ഏകദേശം 15 ഇല തുളസി ഇല ഇതിലേക്ക് ഇടുക. പിന്നീട് മൂന്ന് അല്ലെങ്കിൽ നാല് ആടലോടകത്തിൻറെ ഇല കൂടി ഇതിലേക്ക് ചേർക്കുക. ആടലോടകത്തിൻറെ ഇല എന്ന് പറയുമ്പോൾ ചെറിയ ഇലയാണോ വലിയ ഇല ആണോ വേണ്ടത് എന്ന് പലരും ചോദിക്കുന്നുണ്ട്. ഇതിൽ ഏത് ഇല വേണമെങ്കിലും നിങ്ങൾക്ക് ഇതിലേക്ക് ഇടാവുന്നതാണ്. കൂടുതലായി ഇതിനെപ്പറ്റി മനസ്സിലാക്കാൻ നിങ്ങൾ വീഡിയോ മുഴുവനായി തന്നെ കാണേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.