കക്ഷത്തിൽ ചർമത്തിൽ തുടയിടുക്കിൽ ഒക്കെ ഉണ്ടാകുന്ന ചൊറിച്ചിൽ ഇനി എളുപ്പത്തിൽ മാറ്റാം

സൂപ്പർ വിഷൻ ഫംഗൽ ഇൻഫെക്ഷൻ അതിനെ പറ്റിയാണ് ഇവിടെ കൂടുതലായി സംസാരിക്കുന്നത്. നമ്മുടെ നാട്ടിൽ സർവസാധാരണയായി വളരെ കൂടുതലായി കണ്ടു വരുന്ന ഒരു അസുഖമാണ് ഇത്. ചർമ്മത്തിന് മുകളിൽ മുടിയിൽ നഖത്തിൽ ഒക്കെ വരുന്ന ഫംഗസ് ഒക്കെ നമ്മൾ കണ്ടിട്ടുണ്ട്. ഈ ഒരു കാര്യത്തെപ്പറ്റി ആണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് മുന്നിൽ സംസാരിക്കാൻ പോകുന്നത്. ലോകത്തിലുള്ള ആളുകളിൽ ഏകദേശം 25 ശതമാനം ആളുകളിലും ഇതുമൂലം ബന്ധപ്പെട്ട അസുഖങ്ങൾ നമ്മൾ കാണാറുണ്ട്. കേരളത്തിൽ ഉള്ള ആളുകൾ കൂടുതലായും നല്ല രീതിയിൽ കുളിക്കുന്ന ആളുകളാണ്.

അവിടെ എല്ലാവരും രണ്ടുമൂന്നു പ്രാവശ്യം കുളിക്കുന്നവരാണ്. അങ്ങനെ കുളിക്കുന്ന സമയത്ത് ഒക്കെ സോപ്പ് ഇട്ടു കുളിക്കുന്ന ആളുകളും ആണ്. അങ്ങനെ കുളിക്കുന്ന സമയത്ത് നമ്മുടെ ചർമ നല്ലതുപോലെ ഡ്രൈ ആയി മാറുന്നു. അതുപോലെതന്നെ ഡ്രസ്സ് അലക്കി ഉണക്കുമ്പോൾ വെയിൽ കൊള്ളുന്ന രീതിയിൽ ഉണക്കണം. അതുപോലെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന എല്ലാ തരത്തിലുള്ള വെള്ളപ്പാടുകൾ ചുണങ് ആണ് എന്ന് വിചാരിക്കരുത്. കുഷ്ഠരോഗം മുതൽ വെള്ളപ്പാണ്ട് വരെ ഇത്തരത്തിലുള്ള സൂചനകൾ തന്നെയാണ് ആദ്യം തന്നെ കാണിക്കുക.

ഇവയൊന്നുമല്ല നമ്മുടെ ശരീരത്തിൽ വന്നിരിക്കുന്നത് എന്ന് ഉറപ്പിച്ചു അതിനു ശേഷം മാത്രം വേണം നമ്മൾ ചികിത്സിക്കാൻ. ശരീരത്തിലെ ആന്തരിക അവയവങ്ങളെ ബാധിക്കുന്ന ഫംഗസുകൾ ഉണ്ടാകാറുണ്ട്. അങ്ങനെ ഉണ്ടാവുകയാണെങ്കിൽ നമുക്ക് മരണംവരെ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. മുടിയുടെ മുകളിൽ അതുപോലെതന്നെ ചർമത്തിൽ നഖത്തിൽ ഒക്കെ വരുന്ന ഫംഗസുകൾ ആണ് കൂടുതലായും ഉള്ളത്. ഇനി ഈ വിഷയത്തെ പറ്റി അറിയാൻ കൂടുതലായി നിങ്ങൾ വീഡിയോ മുഴുവനായി കാണാൻ ശ്രമിക്കുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.