ഇനി കാലുകൾ നോക്കി ശരീരത്തിലെ അവയവങ്ങളുടെ ആരോഗ്യം എളുപ്പത്തിൽ മനസ്സിലാക്കാം

ഭൂരിഭാഗം ആളുകളുടേയും ഞാൻ ഫോക്കസ് ചെയ്യുന്നത് എന്ന് പറഞ്ഞു കഴിഞ്ഞാൽ കാലുകളാണ്. കാൽ നോക്കി കഴിഞ്ഞ എങ്ങനെയാണ് പലകാര്യങ്ങളും കണ്ടുപിടിക്കാൻ സാധിക്കുന്നത് എന്നാണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരുന്നത്. ഇത് ഇപ്പോൾ ഡോക്ടറുടെ അടുത്ത് പോയി കണ്ടു പിടിക്കേണ്ട കാര്യം ഒന്നും വരുന്നില്ല. ഇവിടെ കൃത്യമായി ശ്രദ്ധിച്ചു കാണുകയാണെങ്കിൽ നിങ്ങൾക്ക് തന്നെ പിന്നീട് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. കാലുകൾ നോക്കിയാൽ എന്തൊക്കെ ബുദ്ധിമുട്ടുകൾ ആണ് വരുന്നത് അത് പോലെ അതു മനസ്സിലാക്കിയാൽ ഏത് അവയവത്തിനാണ് പ്രശ്നം സംഭവിച്ചിരിക്കുന്നത് അതിന് എന്താണ് ചെയ്യേണ്ടത് എന്നൊക്കെ നിങ്ങൾക്ക് ഇത് കണ്ടാൽ മനസ്സിലാക്കാൻ സാധിക്കും.

വീഡിയോ കാണുമ്പോൾ തന്നെ നിങ്ങൾ നിങ്ങളുടെ കാലുകൾ ഒന്ന് ശ്രദ്ധിക്കേണ്ടതാണ്. ആദ്യം തന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ കാലിൻറെ നിറം മാറിയിട്ടുണ്ടോ ഇല്ലയോ എന്ന് തന്നെയാണ്. നമ്മുടെ ചർമ്മത്തിന് സ്വാഭാവികമായ ഒരു കളർ ഉണ്ട്. പ്രത്യേകിച്ച് പറയുകയാണെങ്കിൽ നമ്മുടെ വയർ നെഞ്ചിലെ തുടങ്ങിയ ഭാഗങ്ങളിൽ ഒക്കെ ഒരു പ്രത്യേക ഉണ്ടായിരിക്കും. ഈ കളർ തന്നെ ആയിരിക്കണം നമ്മുടെ കാലിലുണ്ടാകുന്ന കളർ.

മുട്ടിനു താഴെയായി ബ്ലാക്ക് ഡോട്ട് വൈറ്റ് തുടങ്ങിയ കളറുകൾ ഉണ്ടെങ്കിൽ നിങ്ങൾ മനസ്സിലാക്കേണ്ട കാര്യം എന്താണ് എന്ന് വെച്ചാൽ അത് സർക്കുലേഷൻ ആയി ബന്ധപ്പെട്ട കാര്യമാണ് എന്നാണ്. അതായത് ആ ഭാഗത്തേക്ക് രക്തയോട്ടം കുറവാണ് എന്ന് നിങ്ങൾ മനസ്സിലാക്കണം. ഇത്തരത്തിലുള്ള പ്രശ്നം സാധാരണയായി ഉണ്ടാകുന്നത് ലിവർ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത് മൂലമാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.