സ്ത്രീകളിലെ ഈ രഹസ്യം പുരുഷന്മാർ തീർച്ചയായും അറിയേണ്ടതാണ്

പൊതുവേ സ്ത്രീകൾ പറയാറുള്ള ഒരു കാര്യമാണ് മെൻസസ് വരാറായി. അപ്പോൾ എല്ലാ തരത്തിലുള്ള അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ഒക്കെ തുടങ്ങുന്ന സമയം ആയി മാറിയിരിക്കുന്നു. മെൻസസ് വരുന്ന സമയത്ത് വളരെ അധികം പ്രയാസമാണ് ഇവർ അനുഭവിക്കുന്നത്. ചില ആളുകൾക്ക് ഇതിനെപ്പറ്റി ചിന്തിക്കാൻപോലും സാധിക്കുകയില്ല. എന്നാൽ മറ്റു ചില ആളുകൾക്ക് ഇത് വലിയ കുഴപ്പമില്ലാത്ത രീതിയിൽ പോകുന്നതാണ്. അവർക്ക് യാതൊരു പ്രശ്നവും ഉണ്ടായിരിക്കുകയില്ല നോർമൽ ബ്ലീഡിങ് ആയിരിക്കും. ഇത് മാസാമാസം വരുന്ന ഒരു സംഭവമാണ്. എന്നാൽ മറ്റു ചില ആളുകൾക്ക് ഇത് നല്ല ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.

അമിതമായ വേദന അല്ലെങ്കിൽ ഓവർ ബ്ലീഡിങ് ഹോർമോൺ ഇൻറെ മാറ്റങ്ങൾ വരുന്നതുകൊണ്ട് ഒക്കെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. നമുക്ക് എല്ലാവർക്കും അറിയുന്ന കാര്യം എന്ന് പറഞ്ഞാൽ എല്ലാ മാസവും ഇത് കൃത്യമായ രീതിയിൽ തന്നെ വരും എന്നുള്ളത്. ഒരുപക്ഷേ ഇതു വരാതെ കഴിഞ്ഞാൽ അത് മൂലം മറ്റു പല ടെൻഷനുകളും ഉണ്ടാവുന്നതാണ്. ഇതു വരാതെ വന്നാൽ നമ്മുടെ ശരീരത്തിനുള്ളിൽ എന്തോ പ്രശ്നം ഉണ്ട് എന്ന് തന്നെയാണ് ഇത് സൂചനയായി തരുന്നത്.

നമുക്കെല്ലാവർക്കും ഇത് എക്സ്പീരിയൻസ് ചെയ്യാൻ സാധിക്കുന്നത് ആണെങ്കിൽ പോലും അതിൻറെ മെക്കാനിസം എന്താണ് അതുപോലെതന്നെ എന്തിനാണ് ഇത്തരത്തിൽ മെൻസസ് എല്ലാമാസവും വരുന്നത് അതുപോലെ ഇങ്ങനെ വരുന്നതുമൂലം നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളൊക്കെ നിങ്ങൾക്ക് വളരെ വിശദമായ രീതിയിൽ ഒന്നു മനസ്സിലാക്കാം. കൂടുതലായി മനസ്സിലാക്കാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.