ഇത്തരം അബദ്ധങ്ങൾ ഒരിക്കലും നിങ്ങൾ ചെയ്യാൻ പാടുള്ളതല്ല

കുട്ടികളെ അലട്ടുന്നത് സാധാരണ ഒരു പ്രശ്നം തന്നെയാണ് പനി. പനി വരാത്ത ഒരു കുട്ടി പോലും ഉണ്ടാവുകയില്ല. പനിയെ കുറിച്ച് പറയുമ്പോൾ എല്ലാവരുടെ വീട്ടിലും പാരസെററമോൺ ഉണ്ടായിരിക്കും. പനിയുടെ ഗുളിക ഏകദേശം ഒരു 100 കമ്പനി ഓളം രീതിയിൽ വരുന്നുണ്ട്. ഇത്തരം മരുന്നുകൾ എല്ലാം മൂന്ന് രീതിയിൽ അളവിൽ ഒക്കെ ആയിട്ടാണ് സാധാരണയായി വരുന്നത്. ഇങ്ങനെയുള്ള ഇത് ഏകദേശം നമ്മൾ കൊടുക്കുന്നത് എങ്ങനെയാണെന്ന് വെച്ചാൽ കുട്ടിയുടെ ഭാരം നോക്കിയാണ്. 10 കിലോയുള്ള കുട്ടിക്ക് ആണ് കൊടുക്കുന്നതെങ്കിൽ 125ൻറെ ആണെങ്കിൽ 5 മില്ലി സിറപ്പ് കൊടുത്തു കഴിഞ്ഞാൽ പണിക്ക് നല്ല ആശ്വാസം ലഭിക്കുന്നതാണ്.

ചെറിയ കുട്ടി കുട്ടികൾക്ക് ആണെങ്കിൽ മരുന്നു കൊടുക്കാൻ എളുപ്പമായി വരുന്നത് ഡ്രോപ്സ് ആണ്. അഞ്ച് കിലോ ഭാരമുള്ള കുട്ടിയാണെങ്കിൽ ഏകദേശം മുക്കാൽ ഫില്ലർ അതായത് പോയിൻറ് 5 മില്ലി വരെ കൊടുത്താൽ മതി. അത് 8 കിലോ വരെയുള്ള കുട്ടിയാണെങ്കിൽ ഒരു ഫില്ലർ അളവിൽ നമുക്ക് കൊടുത്താൽ മതിയാകും. 10 കിലോയുള്ള കുട്ടി ആണെങ്കിൽ one point ടു അളവിൽ നമ്മൾ കൊടുക്കേണ്ടതാണ്. മുതിർന്ന കുട്ടികൾ ഒക്കെ ആണെങ്കിൽ അവർക്ക് കൊടുക്കാൻ എളുപ്പമായി വരുന്നത് 250ൻറെ ആണ്.

15 കിലോ ഉള്ള കുട്ടിക്ക് ആണ് കൊടുക്കുന്നത് എങ്കിൽ ഇത് അഞ്ച് മില്ലി കൊടുത്താൽ മതിയാകും. പനിയുടെ മരുന്ന് നമ്മൾ കൊടുക്കുമ്പോൾ ചെറിയ പനി ഉള്ളൂ എന്ന് വിചാരിച്ച് കുറച്ചു മരുന്നു കൊടുത്തുളു എന്നൊന്നും പറയാൻ പാടുള്ളതല്ല. പനി കുട്ടിക്ക് ഉണ്ടെങ്കിൽ അത് ചെറിയ പനി ആണെങ്കിലും വലിയ പനി ആണെങ്കിലും കൃത്യമായ അളവിൽ അതായത് ഡോസിൽ നിങ്ങൾ കൊടുക്കേണ്ടതാണ്. ഇനി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.