വെരിക്കോസ് വെയിൻ അതുപോലെതന്നെ ഷുഗർ കൊളസ്ട്രോൾ എന്നീ രോഗങ്ങൾ ഇനി നിങ്ങൾക്ക് പിടിപെടില്ല

വെരിക്കോസ് വെയിൻ അതിനെ സംബന്ധിച്ചാണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. ഈ ഒരു അസുഖം സ്ത്രീകൾക്ക് ആയാലും പുരുഷന്മാർക്ക് ആയാലും ഒരുപോലെ തന്നെ ബാധിക്കുന്ന ഒരു പ്രശ്നമാണ്. നമ്മുടെ ജോലി സംബന്ധിച്ച അങ്ങനെയുള്ള പ്രശ്നം മൂലം വരുന്ന ഒരു രോഗമാണ് ഇത്. മിക്കവാറും കൂടുതൽ സമയം നിൽക്കുന്ന ആളുകളിലാണ് ഇത്തരത്തിലുള്ള പ്രശ്നം കൂടുതലായി വരുന്നത്. നിൽക്കുന്ന ആളുകൾ എന്ന് പറയുകയാണെങ്കിൽ ടീച്ചർമാരോ അല്ലെങ്കിൽ ട്രാഫിക് പോലീസ് അതുപോലെ കാലത്ത് തൊട്ട് വൈകിട്ടുവരെ നിൽക്കുന്ന ആളുകൾക്ക് ആണ് ഇത്തരത്തിലുള്ള കൂടുതലായും പിടിപെടുന്നത്.

അതുപോലെതന്നെ എന്നെ ഗർഭസമയത്ത് മിക്കവാറും സ്ത്രീകളിൽ ഇത്തരത്തിലുള്ള പ്രശ്നം ഉണ്ടായിരിക്കും. 30 ശതമാനം ആളുകൾക്ക് ഇത് രോഗമായി മാറുകയും ബാക്കിയുള്ള 70 ശതമാനം ആളുകൾക്ക് ഇത് ഓട്ടോമാറ്റിക്കായി മാറിപ്പോവുകയും ചെയ്യുന്നു. ഇതിൻറെ രോഗലക്ഷണം ആദ്യമായി കാണുന്നത് കാലുകളിൽ ഞരമ്പുകൾ തടിച്ചു പൊന്തുക എന്നുള്ളതാണ്. ഇങ്ങനെ കാണുമ്പോൾ ആളുകൾ അത് കാര്യമായി എടുക്കാത്തത് കൊണ്ടാണ് ഈ രോഗം കൂടുതലായി മൂർച്ഛിക്കുന്നത്. ഞരമ്പുകളിൽ എന്തെങ്കിലും ബ്ലോക്ക് ഉണ്ടാകുമ്പോൾ പമ്പുചെയ്യുന്ന രക്തം തിരികെ ഹാർട്ടിലേക്ക് എത്താതെ വരുന്നു.

ഇങ്ങനെ ഞരമ്പുകളിൽ ബ്ലോക്ക് ആയി കിടക്കുന്ന അതിനെയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. ആദ്യമായി ഇത്തരത്തിലുള്ള അസുഖമുള്ളവർക്ക് കാണുന്നത് കാലിൽ ഞരമ്പ് തടിച്ചു പോകുന്നതാണ്. രണ്ടാമതായി കാണുന്ന ലക്ഷണം എന്താണ് എന്ന് വെച്ചാൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതാണ്. മൂന്നാമതായി വരുന്ന പ്രശ്നം എന്താണ് എന്ന് വെച്ചാൽ കാലിൽ നല്ലരീതിയിൽ നീര് ഉണ്ടാവുക എന്നതാണ്. വെരിക്കോസ് വെയിൻ അതുപോലെതന്നെ ഷുഗർ കൊളസ്ട്രോൾ തുടങ്ങിയ സ്വാഭാവികമായ രോഗങ്ങൾ ഇനി നിങ്ങളെ പിടിപെടാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാൻ നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.