വീട്ടിൽ കുട്ടികൾ ഉള്ള എല്ലാവരും ഈ വീഡിയോ തീർച്ചയായും കാണേണ്ടതാണ്

കുട്ടികളിൽ അലർജി യുടെ ഒരു പ്രശ്നം പലപ്പോഴും നമ്മുടെ ശ്രദ്ധയിൽ പെടാറുണ്ട്. അതിൽ തന്നെ ഏറ്റവും കോമഡി ആയി കാണുന്ന ഒരു പ്രശ്നമാണ് കൂർക്കംവലി. പലപ്പോഴും മാതാപിതാക്കൾ ഇത്തരത്തിലുള്ള ഒരു കാര്യം ഡോക്ടറോട് പറയാറില്ല. ഡോക്ടർ അത് കണ്ടുപിടിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. ഒരു കുഞ്ഞു മുറിയിലേക്ക് ഡോക്ടറുടെ കടന്നുവരുമ്പോൾ ആ കുഞ്ഞിന് വായ തുറന്നിരിക്കും. വാ തുറന്നു പിടിച്ച ആയിരിക്കും ക്ലിനിക്കിലേക്ക് കുട്ടി കയറി വരുന്നത്. കുഞ്ഞ് സ്ഥിരമായി കൂർക്കം വലിച്ച് വായുടെ ആകൃതി തന്നെ മാറിയിരിക്കുന്നത് ഡോക്ടർ ശ്രദ്ധിച്ചാൽ മനസ്സിലാവുന്നതാണ്.

കുഞ്ഞുങ്ങൾ കൂർക്കം വലിയ്ക്കുമ്പോൾ സാധാരണയായി അവർ വിചാരിക്കുന്നത് അതായത് മാതാപിതാക്കൾ വിചാരിക്കുന്നത് കാരണവന്മാരും കൂർക്കം വലികാർ ഉണ്ടല്ലോ എന്നാണ്. അത് കുഴപ്പമുള്ള കാര്യമില്ല അവർ വലിച്ചോട്ടെ എന്നായിരിക്കും അവർ വിചാരിക്കുന്നത്. ഒരു കുഞ്ഞു കൂർക്കം വലിക്കുന്ന ഉണ്ടെങ്കിൽ ആ കുഞ്ഞിനെ ആരോഗ്യത്തിന് അത് കാര്യമായി ബാധിക്കുന്നുണ്ട്. മൂക്കിൻറെ 2 സൈഡിൽ ആയി ഗ്രന്ഥി ഇരിക്കുന്നുണ്ട്. ടോണ്സില് അടിനോടിൽ ഇതിനെയൊക്കെ ഉപയോഗം ഏകദേശം അഞ്ചു വയസ്സു മാത്രമേ ഉണ്ടാകുന്നുള്ളൂ. പ്രതിരോധശേഷി വർധിപ്പിക്കാൻ വേണ്ടി ഒക്കെയാണ് സാധാരണയായി ഇത് സഹായിക്കുന്നത്.

അഞ്ചു വയസ്സ് കഴിയുകയാണെങ്കിൽ സാധാരണയായി ഇത് പലർക്കും ഉപദ്രവം ആയി മാറുകയാണ് ചെയ്യുന്നത്. ഇങ്ങനെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ആളുകളൊക്കെ ടോൺസിൽ വീക്കം ഇടയ്ക്കിടയ്ക്ക് വന്നുകൊണ്ടിരിക്കും. അത് വലിപ്പം വയ്ക്കുമ്പോൾ കുട്ടികൾക്ക് ശ്വാസം വലിക്കാനും വിടാനുള്ള ദ്വാരം വളരെ ചെറുതായി മാറുന്നു. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.