കഴുത്തുവേദന പുറംവേദന കൈകൾക്ക് ബലം കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇതാ ഉത്തമമായ പരിഹാരം

തോൾ സന്ധി വേദനയും അതിനു നമുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്നും ഒക്കെയാണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. 50 60 വയസ്സിനുശേഷം വരുന്നതോടെ സന്ധിവേദന ഉള്ളവരെ കുറിച്ചാണ് ഇപ്പോൾ ഇവിടെ ആദ്യം തന്നെ പറയുന്നത്. പലപ്പോഴും ഈ വീഡിയോ കണ്ടിരിക്കുന്ന നിങ്ങളിൽ പലർക്കും ഇത്തരത്തിൽ തോൾ സന്ധി വേദന അനുഭവപ്പെട്ടു ഉണ്ടായിരിക്കാം. പല രീതിയിൽ നമുക്ക് തോൾ സന്ധിയിൽ വേദന ഉണ്ടാകാം. ഒന്നാമത്തേത് കഴുത്തിലെ ഡിസ്ക് സംബന്ധമായ പ്രശ്നം മൂലം ഞരമ്പ് സംബന്ധമായ വേദന ഉണ്ടാകുന്നു.

അല്ലെങ്കിൽ കഴുത്തിൽ തേയ്മാനം ഒക്കെ വന്ന് മസിൽ സംബന്ധമായ പ്രശ്നം മൂലം അങ്ങനെ തോൾ സംബന്ധമായ വേദന ഉണ്ടാകാം. ഈ രണ്ട് വിഷയത്തെപ്പറ്റിയും ഇവിടെ സംസാരിക്കാൻ പോകുന്നില്ല. ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത് തൊഴിൽ സംബന്ധമായ കാരണങ്ങൾ മൂലം വേദന ഉണ്ടാകുന്നതിനെ പറ്റിയാണ്. അതും 50 60 വയസ്സ് കഴിഞ്ഞ ആളുകളിൽ ഉണ്ടാവുന്ന വേദനയെ പറ്റിയാണ് സംസാരിക്കുന്നത്. എന്നാൽ ഈ പ്രായത്തിൽ നേക്കാൾ കുറവുള്ള ആളുകൾക്ക് വേദന ഉണ്ടാവുകയാണെങ്കിൽ അതിന് പിന്നിലെ കാരണങ്ങൾ മറ്റു പലതായിരിക്കാം.

അതിനെക്കുറിച്ച് അടുത്ത ഭാഗമായി വേറെ ഒരു വീഡിയോയിൽ നിങ്ങൾക്ക് പറഞ്ഞു തരുന്നതായിരിക്കും. ഏതെങ്കിലും ഒരു ബൈക്ക് എടുത്ത് നമ്മൾ മുന്നോട്ടേക്ക് മാറ്റിവെച്ചു അല്ലെങ്കിൽ പെട്ടെന്ന് തന്നെ ചെറിയ ഒരു വീഴ്ച വീണു ഇങ്ങനെയൊക്കെ ഉണ്ടാകുമ്പോൾ പേടിക്കേണ്ടതായ യാതൊരുവിധ കാര്യവും ഉണ്ടാവുകയില്ല പക്ഷേ അതായിരിക്കും ചിലപ്പോൾ വേദനയുടെ തുടക്കം. ഇനി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.