കുട്ടികളുടെ കണ്ണിൻറെ കാഴ്ച ശക്തി നഷ്ടപ്പെടാതിരിക്കാൻ മൊബൈൽ ഇങ്ങനെ സെറ്റ് ചെയ്തു കൊടുത്ത് നോക്കൂ

ഇപ്പോൾ എല്ലാവരും ഓൺലൈൻ ക്ലാസ് ആണ് അറ്റൻഡ് ചെയ്യുന്നത്. കൊവിഡ് എന്ന മഹാരോഗം വന്നതിനുശേഷം എല്ലാ കുട്ടികളും ഓൺലൈൻ വഴി ആണ് ക്ലാസുകൾ എല്ലാം കേൾക്കുന്നത്. ഒത്തിരിനേരം ഒരു കുഞ്ഞിനെ ക്ലാസ്സ് കേട്ടിരിക്കാൻ സാധിക്കുകയില്ല. 40 മിനിറ്റ് നേരം ഒക്കെയാണ് ഒരു പിരിഡ് ഷോർട്ട് ആക്കി എടുക്കുന്നത്. കുട്ടികളെല്ലാം മുതിർന്നവർ ആണെങ്കിൽ പോലും 30 മിനിറ്റിനു മുകളിൽ ഒരു കാര്യം ശ്രദ്ധിക്കാൻ സാധിക്കുകയില്ല. അതിനേക്കാൾ കൂടുതൽ ഒരു കാര്യം ശ്രദ്ധിക്കാനുള്ള ഒരു കഴിവ് മനുഷ്യനായി ജനിച്ച ആളുകൾക്ക് സാധിക്കുകയില്ല.

ഒരു കുഞ്ഞു ക്ലാസ്സിൽ ഇരിക്കുമ്പോൾ ഓൺലൈനായി അറ്റൻഡ് ചെയ്യുന്നത് ഒന്നെങ്കിൽ മൊബൈൽ ആയിരിക്കാം അല്ലെങ്കിൽ ലാപ്ടോപ്പിൽ ആയിരിക്കും. എത്ര ദൂരം അകലത്തിലാണ് ഇത് വയ്ക്കേണ്ടത് എന്നത് വെച്ചുകഴിഞ്ഞാൽ ഒരു ചെറിയ സ്കൂളിൽ നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉണ്ടായിരിക്കും. ഏകദേശം മുപ്പത് സെൻറീമീറ്റർ അകലം എങ്കിലും ഫോണും നമ്മളും അല്ലെങ്കിൽ എങ്കിൽ കമ്പ്യൂട്ടറും നമ്മളും തമ്മിൽ ഉണ്ടായിരിക്കണം. 20 മിനിറ്റ് നേരം നമ്മൾ കമ്പ്യൂട്ടറിലേക്ക് നോക്കി ഇരിക്കുകയാണെങ്കിൽ പിന്നീട് വരുന്ന 20 സെക്കൻഡ് നേരം നമ്മൾ ബ്രേക്ക് എടുക്കേണ്ടതാണ്.

അതിനുശേഷം നമ്മൾ അകലെയുള്ള ഏതെങ്കിലും ഒരു വസ്തുവിൽ നമ്മുടെ കാഴ്ചശക്തി ഫോക്കസ് ചെയ്യേണ്ടതാണ്. അതുപോലെ തന്നെ നമ്മൾ 40 മിനിറ്റ് ക്ലാസ്സ് കഴിയുകയാണെങ്കിൽ നമ്മൾ നടക്കുകയോ വേറെ എന്തെങ്കിലും കാര്യങ്ങളിൽ ഏർപ്പെടുകയും ചെയ്യേണ്ടതാണ്. അതുപോലെ ഓഫീസിൽ ജോലി ചെയ്യുന്ന ആളുകൾ ആണെങ്കിൽ പോലും അവർ ഒരു 40 മിനിറ്റ് ഒക്കെ വർക്ക് ചെയ്തു കഴിഞ്ഞാൽ പിന്നീട് ഒന്നും നടന്ന കൂളായി വന്നു നടന്നതിനു ശേഷം മാത്രമേ അടുത്ത ജോലി ചെയ്യാൻ പാടുള്ളൂ. ഇനി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.