ശ്വാസകോശത്തിൽ അടിഞ്ഞു കൂടിയ കഫം എളുപ്പത്തിൽ ഇല്ലാതാക്കാം

കൊറോണ വന്നു പോയതിനു ശേഷം മൂന്നാഴ്ചയ്ക്കുള്ളിൽ ഓ അല്ലെങ്കിൽ അതിനുശേഷം വരുന്ന ഏതെങ്കിലും ഒരു ലക്ഷണം പോസ്റ്റ് കോവിഡ് സിൻഡ്രം. ഇത് പല ആളുകളിലും പല തരത്തിലാണ് കാണപ്പെടുന്നത്. ചില ആളുകൾക്ക് തലവേദന ആയിരിക്കാം മറ്റു ചില ആളുകൾക്ക് അത് ശരീരവേദന ആയിരിക്കാം മറ്റു ചില ആളുകൾക്ക് നെഞ്ചുവേദന ആയിരിക്കാം ഇങ്ങനെ ഓരോ ആളുകളിലും ഓരോ രീതിയിലാണ് ഇത് കാണപ്പെടുന്നത്. പ്രധാനമായി കോവിഡ വന്ന ആളുകളിൽ മെഡിസിൻ കൃത്യമായ രീതിയിൽ കഴിക്കാത്ത ആളുകളിലും അതുപോലെതന്നെ കൃത്യമായ രീതിയിൽ ചികിത്സ എടുക്കാത്ത ആളുകളിലും ആണ് ഇത്തരത്തിൽ കോവിഡ പോസ്റ്റ് സിൻഡ്രം കാണാൻ സാധിക്കുന്നത്.

അതുപോലെതന്നെ പിന്നീട് പ്രഷർ ഷുഗർ കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നങ്ങളുള്ള ആളുകളിൽ ആണ് കൂടുതലായും ഇത്തരത്തിലുള്ള അവസ്ഥ കാണുന്നത്. എന്താണ് ഇതിൽ കൂടുതലായും ഉൾപ്പെട്ടിട്ടുള്ളത് എന്ന് നമുക്ക് നോക്കാം. ഇതിൻറെ ലക്ഷണങ്ങൾ എന്നുപറയുന്നത് നെഞ്ചുവേദന ശരീരവേദന നടുവേദന ശ്വാസതടസ്സം ഉറക്കമില്ലായ്മ അമിതമായ സ്ട്രെസ് അനുഭവപ്പെടുക പെട്ടെന്ന് ദേഷ്യം വരുക ഇതൊക്കെയാണ് സർവ്വസാധാരണയായി പല ആളുകളിലും വ്യത്യസ്തമായ രീതിയിൽ കാണുന്നത്.

നമ്മൾ നമ്മുടെ ശരീരത്തെ പ്രത്യേകമായി ശ്രദ്ധിക്കുകയും കോവിടെ പൂർണ്ണമായും മാറുന്നതുവരെ നമ്മൾ നല്ല രീതിയിൽ റെസ്റ്റ് എടുക്കുകയും ചെയ്യുന്നു. എന്നാൽ കൊവിട് മാറിയതിനു ശേഷമാണ് നമ്മൾ പൂർണ്ണമായും റെസ്ററ് എടുക്കേണ്ട ആവശ്യം വരുന്നത്. ഒരു 15 ദിവസമെങ്കിലും കോവിഡ് മാറി പോയതിനു ശേഷം നമ്മൾ റെസ്റ്റ് എടുക്കേണ്ടതാണ്. 15 ദിവസങ്ങൾക്കുശേഷം ഭാരപ്പെട്ട ജോലി എടുക്കാൻ സാധിക്കും എന്നല്ല ഇവിടെ പറയുന്നത്. നേരെമറിച്ച് ചെറുതായി നമുക്ക് ജോലി ഒക്കെ എടുത്തു തുടങ്ങാവുന്നതാണ്. കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.