മലദ്വാരത്തിലെ കൃമികടി വിരശല്യം ചൊറിച്ചിൽ എന്നിവ എളുപ്പത്തിൽ ഇല്ലാതാക്കാം

കുട്ടികളിലുണ്ടാകുന്ന വിരശല്യം അല്ലെങ്കിൽ കൃമികടി എന്ന് പറയുന്നത് സാധാരണയായി ഉണ്ടാകുന്ന ഒരു അസുഖമാണ്. മിക്ക അമ്മമാരും പറയുന്ന ഒരു കാര്യം ആയതു കൊണ്ട് തന്നെ ഇത് സർവ്വ സാധാരണയായി ഉണ്ടാകുന്ന ഒരു അസുഖം തന്നെയാണ്. അതുകൊണ്ടുതന്നെ മിക്ക ആളുകളും ഇതിനെ അത്ര വലിയ ഗൗരവം ഒന്നും തന്നെ കൊടുക്കാറില്ല. ഇങ്ങനെ കൃമികടി അഥവാ വിരശല്യം ഒക്കെ വരുമ്പോൾ സാധാരണയായി അമ്മമാർ മെഡിക്കൽ ഷോപ്പിൽ പോയി വിര ഇളക്കാനുള്ള മരുന്നുവാങ്ങി ഇത് ഒന്നോ രണ്ടോ മാസം കൊടുക്കുകയാണ് പതിവ്.

ഇങ്ങനെ ഒന്നു രണ്ടു മാസം കഴിക്കുന്നതുവഴി അത് പൂർണമായി മാറി പോവുകയും ചെയ്യുന്നു. എന്നാൽ രണ്ടു മൂന്നു മാസം കഴിയുമ്പോൾ വീണ്ടും ഇത്തരത്തിലുള്ള പ്രശ്നം തിരികെ വരികയും ചെയ്യാറുണ്ട്. കുട്ടികളിൽ ഇത്തരത്തിലുള്ള വിരശല്യം സർവ്വസാധാരണയായി നടക്കുന്ന കാര്യമാണെങ്കിൽ പോലും മുതിർന്ന ആളുകളിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള വിരശല്യം വളരെ ദുസ്സഹമായ വേദനകൾ ഉണ്ടാക്കുന്ന കാര്യമാണ്.

അപ്പോൾ ഇതുപോലെ കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകുന്ന വിരശല്യം ഉണ്ടാകുന്ന വിരകൾ ഏതൊക്കെയാണ് അതുപോലെതന്നെ അവ ഉണ്ടാകുന്നത് മൂലം ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ് അതുപോലെ തന്നെ ഇവ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ഇതേപോലെ തന്നെ തുടർന്ന് വീട്ടിലിരുന്നുകൊണ്ട് ഇത്തരത്തിൽ വിര ശല്യം ഉണ്ടാകുമ്പോൾ എങ്ങനെ ഒഴിവാക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് വളരെ വിശദമായിത്തന്നെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.