അറിവില്ലാതെ നമ്മൾ ചെയ്യുന്ന ഈ തെറ്റുകൾ കാരണം നടക്കുമ്പോൾ കുഴഞ്ഞു വീണു മരിക്കാൻ വരെ കാരണമാകും

ദിവസവും നടക്കുക എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒരു കാര്യം ആണ്. ദിവസവും നടക്കുന്നത് വഴി നമ്മുടെ ആരോഗ്യം കൂട്ടാനും അതുപോലെതന്നെ എനർജി നല്ല രീതിയിൽ നിലനിർത്താനും കാരണമാകുന്നു. അതുപോലെ നല്ല ആരോഗ്യം കിട്ടാനും നല്ല രീതിയിൽ ഉറക്കം ലഭിക്കാനും ഒക്കെ ഇത് സഹായിക്കുന്നു. ഇതുപോലെ നല്ല രീതിയിൽ നടക്കുന്നത് വഴി ഒരുപാട് ഗുണങ്ങൾ നമുക്ക് ലഭിക്കുന്നുണ്ട്. ദിവസവും ഒരു കിലോമീറ്റർ നടക്കുകയാണെങ്കിൽ ഒരു കൊല്ലം വരെ ആയുസ്സ് കൂടും എന്നാണ് പഠനങ്ങൾ പറയുന്നത്.

അതുകൊണ്ടുതന്നെ എല്ലാവരും ദിവസവും 30 മിനിറ്റ് മുതൽ 45 മിനിറ്റ് നേരമെങ്കിലും നടക്കുവാൻ ശ്രമിക്കേണ്ടതാണ്. എന്നാൽ നിങ്ങൾ സാധാരണയായി നടക്കുമ്പോൾ കാണിക്കുന്ന മൂന്ന് തരത്തിലുള്ള തെറ്റുകളെപ്പറ്റി ആണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി പ്രതിപാദിക്കാൻ പോകുന്നത്. ഒന്നാമതായി തന്നെ നമ്മൾ ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് കൃത്യമായ രീതിയിൽ ഉള്ള ഷൂ ധരിക്കുക എന്നുള്ളതാണ്. പല ആളുകളും വിലകുറഞ്ഞ ഷൂ ഒക്കെ വാങ്ങി റഫ് ആയ സ്ഥലങ്ങളിലൊക്കെ നടക്കാൻ പോകാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് ശരീരത്തിന് വളരെ ദോഷകരമായ കാര്യമാണ്.

എപ്പോഴും വിലകൂടിയ റണ്ണിംഗ് ഷൂ വാങ്ങി നിരപ്പായ സ്ഥലങ്ങളിൽ നടക്കാൻ നിങ്ങൾ ശ്രമിക്കേണ്ടതാണ്. ടാർ റോഡുകളും കോണ്ക്രീറ്റ് റോഡുകളും നടക്കുവാൻ അത്ര അനുയോജ്യമല്ല. നിങ്ങൾ നടക്കുമ്പോൾ നിങ്ങളുടെ ശരീരം 40% അധികമായി കൂടുന്നു. അതിൻറെ കാരണം എന്ന് പറയുന്നത് ഭൂഗുരുത്വാകർഷണം തന്നെയാണ്. ന്യൂട്ടൺ മൂന്നാം ചലന നിയമം അനുസരിച്ച് നിങ്ങൾ എത്ര ഭാരമാണ് ഭൂമിക്ക് നൽകുന്നത് എങ്കിൽ അത് തിരിച്ച് നിങ്ങൾക്ക് അത് തന്നെ നൽകുന്നതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.