എത്ര വലിയ കുടവയറും ഇനി എളുപ്പത്തിൽ ഇല്ലാതാക്കാം

അമിതവണ്ണം അതുപോലെ കുടവയർ എന്ന് പറയുന്നത് കേവലം ഒരു സൗന്ദര്യപ്രശ്നം മാത്രമല്ല. പ്രമേഹം ഹൃദ്രോഗം കാൻസർ തുടങ്ങിയവ ഒക്കെ ഉണ്ടാകാനുള്ള പ്രധാന കാരണം ശരീരത്തിൽ ഉണ്ടാകുന്ന അമിതമായ കൊഴുപ്പ് തന്നെയാണ്. അമിതമായ കൊഴുപ്പ് മൂലം വളരെ അധികം ശാരീരികവും മാനസികവുമായ വിഷമങ്ങൾ അനുഭവിക്കുന്ന ഒത്തിരിയേറെ ആളുകൾ നമുക്കിടയിലുണ്ട്. പലരും അവരുടെ ആരോഗ്യപ്രശ്നവും അതുപോലെതന്നെ ശരീരത്തിലെ കൊഴുപ്പും തമ്മിലുള്ള ബന്ധം പോലും മനസ്സിലാക്കി കാണില്ല.

അമിതവണ്ണവും ശരീരത്തിലെ കുഴപ്പം എങ്ങനെയാണ് രോഗങ്ങൾക്ക് കാരണമാകുന്നത് എന്നും അതുപോലെ ഉപയോഗ്യ മാറ്റി എങ്ങനെ ശരീരം സംരക്ഷിക്കാനും അതുപോലെതന്നെ ഭംഗിയുള്ള പോലെ ആക്കി മാറ്റാനും സാധിക്കുക എന്നും അതുപോലെ തന്നെ പ്രമേഹം കൊളസ്ട്രോൾ ഹൃദ്രോഗം വന്ധ്യത തുടങ്ങിയ ജീവിതശൈലി രോഗങ്ങളിൽ നിന്നും മുക്തി നേടാനും നമുക്ക് ഇനി സാധിക്കുന്നതാണ്. ശരീരത്തിൽ അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പ് ആണ് ദുർമേദസ് എന്ന് പറയുന്നത്. അമിതകൊഴുപ്പ് അതുപോലെ കൊഴുപ്പിൽ അടങ്ങിയിരിക്കുന്ന വ്യതിയാനങ്ങൾ പ്രതിരോധ ശേഷിയും ഹോർമോണുകളുടെ പ്രവർത്തനങ്ങളിലും ഉണ്ടാകുന്ന അസന്തുലിതമായ മാറ്റങ്ങളുമാണ് ഒട്ടുമിക്ക ജീവിതശൈലീ രോഗങ്ങളുടെയും തുടക്കം ഉണ്ടാകുന്നത്.

കൊഴുപ്പിനെ അളവ് കൂടുന്നത് പോലെ തന്നെ അപകടകരമാണ് കൊഴുപ്പിന്റെ ഘടനയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ. ഷേർ അതിലാകെ വ്യാപിച്ചുകിടക്കുന്ന ഗ്രന്ഥിയുടെ ഭാഗമാണ് കൊഴുപ്പ് കോശം. പലതരത്തിലുള്ള ഹോർമോണുകൾ കൊഴുപ്പ് കോശത്തിൽ അടങ്ങിയിട്ടുണ്ട്. അമിതമായ കൊഴുപ്പ് മൂലം ഉണ്ടാകുന്ന രാസവസ്തുക്കളാണ് പ്രമേഹത്തിന് അമിതമായ രക്തസമ്മർദ്ദത്തിനും ഹൃദ്രോഗത്തിനും ഹോർമോൺ വ്യതിയാനങ്ങൾക്കും ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾക്കും കാൻസറിനും ഒക്കെ പൊതുവേ കാരണമായി മാറുന്നത്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.