ഇതിൽ നിങ്ങൾക്ക് ജീവിതത്തിൽ കൊളസ്ട്രോൾ ഉണ്ടാവുകയില്ല

ഇന്ന് പ്രായമായ ആളുകളിലും അതുപോലെതന്നെ ചെറുപ്പക്കാരിലും തടിച്ച ആളുകളിലും മെലിഞ്ഞ ആളുകളിലും ഒക്കെ കാണുന്ന ഒരു ജീവിതശൈലി രോഗമാണ് കൊളസ്ട്രോൾ എന്നു പറയുന്നത്. ഈ കൊളസ്ട്രോൾ എങ്ങനെയാണ് വരുന്നത് എന്താണ് ഇതിന് പരിഹാരമായി ചെയ്യേണ്ടത് അതിൽ ശ്രദ്ധിക്കേണ്ട ഭക്ഷണ രീതികൾ എന്തൊക്കെയാണ് എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് വേണ്ടി വളരെ വ്യക്തമായി പറഞ്ഞു തരാൻ പോകുന്നത്.

നമ്മുടെ ശരീരത്തിൽ അടങ്ങിയിട്ടുള്ള ഫാറ്റിനെ ആണ് കൊളസ്ട്രോൾ എന്നു പറയുന്നത്. ഫാറ്റി കൊഴുപ്പ് ആണ് എന്നുള്ള കാര്യം നമുക്കെല്ലാവർക്കും അറിയാം. കൊളസ്ട്രോൾ ചെക്ക് ചെയ്യുമ്പോൾ 200 മുകളിലാകുമ്പോൾ തന്നെ എല്ലാവർക്കും പേടിയാണ്. കൊളസ്ട്രോൾ കൂടിയാൽ അറ്റാക്ക് വരും എന്നൊക്കെ എല്ലാവരുടെയും മനസ്സിൽ ചിന്തകൾ അതുകൊണ്ടുതന്നെ എല്ലാവർക്കും ഇത് കൂടുമ്പോൾ നല്ല രീതിയിലുള്ള പേടിയാണ് ഉണ്ടാകുന്നത്.

കൊളസ്ട്രോൾ പല രീതിയിൽ നമ്മുടെ ശരീരത്തിൽ ഉണ്ട് എന്ന് എല്ലാവർക്കുമറിയാം. ഇതിൻറെ എല്ലാം ആകെ ഒരു എവറേജ് ആണ് നമുക്ക് റിപ്പോർട്ടിൽ കാണുന്നത്. ടോട്ടൽ കൊളസ്ട്രോൾ അല്ല നമ്മൾ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത്. Ldl അതിനാണ് നമ്മൾ കൂടുതലായി പ്രാധാന്യം കൊടുക്കേണ്ടത്. വളരെ ചെറിയ രീതിയിലുള്ള ഫാറ്റിനെ ആണ് നമ്മൾ ഇങ്ങനെ പറയുന്നത്. ഇത് നമ്മുടെ രക്തത്തിലൂടെ പോകുമ്പോഴും അതുപോലെതന്നെ നമ്മുടെ രക്തത്തിൽ അടിഞ്ഞു കൂടുമ്പോഴാണ് കൂടുതൽ പ്രശ്നങ്ങളായി കണ്ടുവരാറുള്ളത്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.