ഒരു മിനിറ്റിൽ തന്നെ ഉറക്കം ലഭിക്കാൻ ഇതാ ഒരു സിമ്പിൾ ട്രിക്ക്

ഉറക്കം എന്നുപറയുന്നത് ഒരു അനുഗ്രഹം തന്നെയാണ്. പല ആളുകൾക്കും നല്ലരീതിയിൽ ഉറങ്ങാൻ പറ്റാത്തത് കൊണ്ടുള്ള ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ഒട്ടനവധി അലട്ടുന്ന ആളുകളാണ്. നന്നായി ഉറങ്ങാൻ വേണ്ടി എന്തൊക്കെ കാര്യങ്ങൾ നമ്മൾ വീട്ടിൽ തന്നെ ശ്രദ്ധിക്കണം എന്നാണ് ഇവിടെ പറയുന്നത്. ആദ്യമേ തന്നെ ഉറക്കത്തിന് നമ്മുടെ ശരീരത്തെയും മനസ്സിനെയും ഒരുക്കുക എന്നുള്ള കാര്യം വളരെ പ്രധാനമാണ്. നല്ല രീതിയിൽ ഉറക്കം കിട്ടുന്നതിനുവേണ്ടി ആദ്യം തന്നെ നമ്മൾ മാനസികമായും ശാരീരികമായും രീതിയിൽ തയ്യാറാകണം.

നിങ്ങൾ ഉറങ്ങുന്നതിനു അതുപോലെതന്നെ ഉണരുന്ന അതിനു കൃത്യമായ ഒരു സമയം നിങ്ങൾ പാലിക്കേണ്ടതാണ്. ഉറങ്ങുന്നതിനു വേണ്ട സ്ഥലം അതുപോലെ തന്നെ അവിടെ ഉണ്ടായിരിക്കേണ്ട ലൈറ്റുകൾ തുടങ്ങിയ കാര്യങ്ങളൊക്കെ നല്ല രീതിയിൽ തന്നെ നിങ്ങൾ ക്രമീകരിക്കേണ്ടത് ആണ്. ഇരുട്ടത്ത് തന്നെ കിടന്നുറങ്ങുന്നതാണ് ഏറ്റവും അഭികാമ്യം. നമുക്ക് ഉറക്കം കിട്ടുന്ന രീതിയിലുള്ള ചെറിയ നീല സീറോ ബൾബ്.

അതുപോലെ ലൈറ്റുകൾ ഒക്കെ നിങ്ങൾക്ക് വേണമെങ്കിൽ ഉപയോഗിക്കാവുന്നതാണ്. കടും നിറത്തിലുള്ള കർട്ടനുകൾ അതുപോലെതന്നെ ബെഡ്ഷീറ്റ് തുടങ്ങിയവ ഒക്കെ നമ്മൾ പരമാവധി റൂമിൽ നിന്നും ഒഴിവാക്കേണ്ടതാണ്. അതുപോലെതന്നെ കടുംനിറത്തിലുള്ള പെയിൻറ് നിങ്ങൾ ഒഴിവാക്കേണ്ടതാണ്. കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി തന്നെ കാണേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.