ഇത്തരം ലക്ഷണങ്ങൾ ഉള്ളവർ വ്യായാമങ്ങൾ ചെയ്താൽ മരണം ഉറപ്പ്

പല ആളുകൾക്കും എത്ര അളവിൽ ആണ് വ്യായാമം ചെയ്യേണ്ടത് എന്നതിനെക്കുറിച്ചുള്ള യാതൊരുവിധ അറിവുമില്ല. ഷട്ടിൽ കളിക്കുന്ന ആളുകൾ ഒക്കെ പറയുന്ന കാര്യമാണ് രണ്ട് സെറ്റ് കളിക്കാറുണ്ട് മൂന്ന് സെറ്റ് കളിക്കാറുണ്ട് 5 കളിക്കാറുണ്ട് എന്നൊക്കെ. പക്ഷേ ഇത്രയും അധികം ഒരു ദിവസം കളിക്കാൻ പാടുണ്ടോ? ഇതിനെ നമ്മുടെ ശരീരം ശാരീരികമായ രീതിയിൽ തയ്യാറാണോ എന്നൊക്കെ അറിഞ്ഞിട്ട് വേണം നമ്മൾ ഇത്തരം കാര്യങ്ങൾ ചെയ്യാൻ.

ചില ആളുകൾ വളരെയധികം കൂടുതൽ സമയം കളിക്കുന്ന ആളുകളുണ്ട്. അതുപോലെതന്നെ മറ്റു ചില ആളുകൾ ജിമ്മിൽ രണ്ട് മൂന്ന് മണിക്കൂർ വരെ കഠിനമായ വ്യായാമങ്ങൾ ചെയ്യുന്ന ആളുകൾ ഉണ്ട്. നമ്മുടെ ശരീരം ഇതിനൊക്കെ സമ്മതിക്കുന്നുണ്ടോ എന്ന് നോക്കിയതിനു ശേഷം മാത്രമേ ഇത്തരം കാര്യങ്ങൾ ചെയ്യാൻ പാടുള്ളൂ. ഇല്ലെങ്കിൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. നമ്മുടെ ശരീരം ഇതിനൊക്കെ സമ്മതിക്കുന്നുണ്ടോ എന്നറിയാൻ വളരെ എളുപ്പമാണ്.

നമ്മൾ രാവിലെയാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത് അതിൻറെ ഭാഗമായി നമുക്ക് എനർജി ലഭിക്കുന്നുണ്ടെങ്കിൽ അത് ചെയ്യുന്നത് നല്ലതാണ്. അല്ലെങ്കിൽ ഇങ്ങനെ ഒക്കെ ചെയ്യുന്നതിന് ഭാഗമായി ക്ഷീണം കൂടുതൽ അനുഭവപ്പെടുക പലതരത്തിലുള്ള വേദനകൾ ശരീരത്തിൽ പല ഭാഗങ്ങളിലായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് കൊണ്ട് നിങ്ങൾക്ക് പലതരത്തിലുള്ള പ്രശ്നങ്ങൾ മാത്രമേ ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ. ഇനി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.