മൂത്രസംബന്ധമായ ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്

മൂത്രം ഒഴിക്കുമ്പോൾ ഉള്ള പതയെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. വെള്ളത്തിൽ പത എന്തുകൊണ്ട് ഉണ്ടാകുന്നു? സോപ്പുവെള്ളം കലക്കും പോളോ അല്ലെങ്കിൽ സോപ്പ് പൊടി വെള്ളത്തിൽ ഇടുമ്പോൾ മാത്രമാണ് വെള്ളം പതയുന്നത്. അതുപോലെ മൂത്രത്തിൽ പത ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് മൂത്രത്തിൽ പ്രോട്ടീൻ അളവ് കൂടുതൽ ഉണ്ടാകുന്നത് കൊണ്ടാണ്. സാധാരണ അളവിൽ പ്രോട്ടീൻ വളരെയധികം കൂടിയ അളവിൽ മൂത്രത്തിലൂടെ പോകാറില്ല. വൃക്കകൾ ശരിക്കും ചായ അരിക്കുന്ന അരിപ്പയെ പോലെയാണ്.

ചായയുടെ അരിപ്പ പോലെ മൃഗങ്ങൾ നമ്മുടെ രക്തത്തെ അരിക്കുകയാണ് ചെയ്യുന്നത്. മാലിന്യങ്ങളും അതുപോലെതന്നെ അമിതമായ വെള്ളവുമാണ് കിഡ്നി നമ്മുടെ ശരീരത്തിൽ നിന്നും മൂത്രമായി പുറന്തള്ളുന്നത്. പക്ഷേ അതിൽ ഒരിക്കലും പ്രോട്ടീൻ വളരെ അധികമായ തോതിൽ ഉണ്ടാകാറില്ല. അരിപ്പയുടെ ദ്വാരങ്ങൾ ക്ക് ഉണ്ടാകുന്ന വിള്ളലുകൾ അതായത് അരിപ്പയിൽ ഉണ്ടാകുന്ന വിള്ളലുകൾ ആണ് വൃക്കകൾ അരിക്കുമ്പോൾ മൂത്രത്തിലൂടെ പത രൂപത്തിൽ കാണാറുള്ളത്. നോർമലായി ഒഴിക്കുന്ന മൂത്രത്തിൽ പ്രോട്ടീൻ ഉണ്ടോ എന്ന് നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും.

നിങ്ങളുടെ ചിന്ത ശരിതന്നെയാണ് പ്രോട്ടീൻ നോർമൽ ആയ മൂത്രത്തിലും ഉണ്ട്. ഒരു ദിവസത്തെ മൂത്രം പരിശോധിച്ചു നോക്കുമ്പോൾ ഏകദേശം 150 മില്ലി പ്രോട്ടീൻ വരെ മൂത്രത്തിൽ ഉണ്ടാകാറുണ്ട്. 150 മില്ലി പ്രോട്ടീനിൽ ഏകദേശം 30 മില്ലി മാത്രമേ ആൽബമിൻ മൂത്രത്തിൽ ഉണ്ടാകാറുള്ളൂ. ബാക്കിയുള്ള പ്രോട്ടീൻ തോത് മുഴുവൻ കിഡ്നി ഉത്പാദിപ്പിക്കുന്ന പ്രോട്ടീനാണ് ഏറ്റവും കൂടുതലായി മൂത്രത്തിൽ കാണാറുള്ളത്. അതുകൂടാതെ ബാക്കി ചെറിയതോതിൽ മാത്രം മറ്റുള്ള പ്രോട്ടീനുകൾ ഉണ്ടാകാറുണ്ട്. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.