യാതൊരുവിധ മരുന്നുകളും ഇല്ലാതെ ത്വക്കിലെ പാടുകൾ കുരുക്കൾ അലർജികൾ എന്നിവ എളുപ്പത്തിൽ മാറ്റാം

ത്വക്കിലുണ്ടാകുന്ന പലതരത്തിലുള്ള അലർജികളും ചർമ്മ രോഗങ്ങളും ഇപ്പോൾ കൂടി വരികയാണ്. എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് നിങ്ങൾക്കറിയാമോ? ചർമ്മത്തിലെ നിറവ്യത്യാസം ചൊറിച്ചിൽ നീറ്റൽ തടിപ്പ് തൊലി പോവുക തൊലി അടർന്നു വീഴുക തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾക്കൊപ്പം അത് മൂലമുണ്ടാകുന്ന അപകർഷതാ ബോധവും മാനസിക പ്രശ്നവും ജോലിയും മാത്രമല്ല കുടുംബബന്ധങ്ങളെയും ശിഥിലമാകുന്ന താണ്.

കേവലം തൊലിപ്പുറത്തെ രോഗത്തിന് അപ്പുറം ശരീരത്തിന് ബാധിച്ചിരിക്കുന്ന ആരോഗ്യ കുറവിനെ ഒരു ലക്ഷണമായി വേണം ഇത്തരത്തിലുള്ള ചർമ്മപ്രശ്നങ്ങളെ നമ്മൾ കാണാൻ. ചർമ പ്രശ്നം ഉള്ളവർക്ക് തൈറോയ്ഡ് ആസ്ത്മ പ്രമേഹം കൊളസ്ട്രോൾ ഹൃദ്രോഗം തുടങ്ങിയ പല അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ സാധാരണമാണ്. ജീവിതശൈലിയിലെ ചില പ്രശ്നങ്ങൾ മൂലം പ്രതിരോധശേഷിയിലെ ബാലൻസ് നഷ്ടപ്പെട്ടു പോകുന്നതാണ് ഒട്ടു മിക്ക ചർമ്മ രോഗങ്ങളുടെയും കാരണം.

ചർമ രോഗങ്ങൾക്ക് ആയി നൽകുന്ന മരുന്നുകൾ എല്ലാം തന്നെ രോഗലക്ഷണങ്ങൾ കുറയ്ക്കുന്നത് പ്രതിരോധശേഷി കുറയ്ക്കുന്നതിലൂടെ ആണ്. പ്രതിരോധശേഷിയെ മരവിപ്പിക്കുന്ന അതിനുപകരം അതിൻറെ സമ തുല്യത അവസ്ഥ നഷ്ടപ്പെടാനുള്ള കാരണം കണ്ടെത്തി ക്രമപ്പെടുത്താൻ നമുക്ക് സാധിച്ചാൽ ഇത്തരം രോഗങ്ങളിൽ നിന്നും മുക്തി നേടാൻ നമുക്ക് സാധിക്കുന്നതാണ്. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ആണ് ചർമം. കൂടുതലായി അറിയാൻ വേണ്ടി വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.