ഇരുന്ന് എണീക്കുമ്പോൾ ശരീരത്തിന്റെ ഈ ഭാഗങ്ങളിൽ വേദന ഉണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്

നട്ടെല്ലിനെ ബാധിക്കുന്ന ഒരു പ്രത്യേകതരം വാതത്തെപ്പറ്റി ആണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. പ്രധാനമായും പുരുഷന്മാരിലാണ് ഇത്തരത്തിലുള്ള ഈ ഒരു അവസ്ഥ കണ്ടു വരുന്നത്. ഇതിന് ചുരുക്കപ്പേര് ആയി എ എസ് എന്നാണ് ഇനി മുന്നോട്ട് പറയുന്നത്. കൂടുതലും കൗമാരപ്രായം അവസാനിക്കുമ്പോഴും അതുപോലെതന്നെ 40 വയസ്സിനു മുന്നേ ആയും പുരുഷന്മാരിൽ കാണുന്ന ഒരു പ്രത്യേകതരം വാത അവസ്ഥയാണ് ഇത്.

ഇതിന് ഒരുപാട് കാരണങ്ങളുണ്ട്. അതിന് പ്രധാനമായും ഒരു ജീൻ പോസിറ്റിവിറ്റി ഒന്നു മുതൽ അഞ്ച് ശതമാനം വരെ സാധാരണയായി കണ്ടു വരുന്നുണ്ട്. എ എസ് എന്ന അസുഖം ഉള്ള കുട്ടികൾക്കും കുട്ടികളുടെ മാതാപിതാക്കൾക്കും 15% മുതൽ 20% വരെ ഈ ഒരു അസുഖം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്താണ് ഈ പറയുന്ന കാരണത്തിന് ലക്ഷണങ്ങൾ എന്ന് നമുക്ക് നോക്കാം.

പ്രധാനമായും ഇടുപ്പിലെ ഭാഗത്തുള്ള ജോയിന്റ് അവിടെയാണ് ഈ ഒരു അസുഖം കൂടുതലായി ബാധിക്കുന്നത്. അത് കാരണം നമ്മൾ ഇരിക്കുന്ന ഭാഗത്ത് നമുക്ക് വേദന ഉണ്ടാകും. ചിലപ്പോൾ ഒരു വശത്ത് മാത്രമായിരിക്കും തുടക്കത്തിൽ വേദന ഉണ്ടാവുന്നത്. അത് പിന്നീട് രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ മറുവശത്ത് ആയി മാറുന്നു. അങ്ങനെ മാറി മാറി നടുവിന് ഭാഗത്തായി വേദന ഉണ്ടാകാനുള്ള സാധ്യത ഈ അസുഖത്തിന് ഉണ്ട്.

ഇത് നമ്മുടെ ഇടുപ്പിന് ഭാഗത്തുള്ള നട്ടെല്ലിനെ അതുപോലെ നെഞ്ചിനെ പുറകെ ഉള്ള എല്ലിനെ യും കഴുത്തിനു പുറകിൽ ഉള്ള നട്ടെല്ലിനെ യും ഈ അസുഖം ബാധിക്കുന്നതാണ്. നടുവേദന എന്നുപറയുന്നത് സർവ്വസാധാരണമായ ഒരു ലക്ഷണമാണ്. കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.