സ്ത്രീകൾ ഈ കാര്യങ്ങൾ ഒരിക്കലും അറിയാതെ പോകരുത്

ആർത്തവ വിരാമത്തിന് നോട് അനുബന്ധിച്ച് സ്ത്രീകൾക്ക് ഉണ്ടാകുന്ന സൂചനകളും അതുപോലെതന്നെ ആർത്തവം എങ്ങനെ നമുക്ക് ക്രമീകരിച്ച് നിയന്ത്രിക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ വളരെ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്. എന്താണ് ആർത്തവവിരാമം എന്ന് നിങ്ങൾ ആദ്യം തന്നെ മനസ്സിലാക്കേണ്ടതാണ്. ഏകദേശം 12 മാസം കാലയളവിൽ ആർത്തവം വരാത്ത സ്ത്രീകളെ ആണ് അല്ലെങ്കിൽ അത്തരത്തിലുള്ള അവസ്ഥയെ ആണ് ആർത്തവ വിരാമം എന്നു പറയുന്നത്.

ഇങ്ങനെ സംഭവിക്കുമ്പോൾ ഉണ്ടാകുന്നത് ഓവറിൽ നിന്നും ഉണ്ടാകുന്ന ഹോർമോൺ അതിൻറെ അളവ് കുറയുകയും കൃത്യമായ രീതിയിൽ ഉള്ള കാര്യങ്ങൾ അവരുടെ ശരീരത്തിൽ നടക്കാതെ വരികയും ആണ് ചെയ്യുന്നത്. അതിന് ഭാഗമായി അവർക്ക് ഉണ്ടാകുന്ന ഫംഗ്ഷൻ കുറയുകയും അതുപോലെ പിന്നീട് പിരിയഡ് കൃത്യമായി വരാതിരിക്കുകയും ആണ് ചെയ്യുന്നത്. ആർത്തവവിരാമത്തിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഈ 12 മാസക്കാലയളവിൽ മാത്രമല്ല ഉണ്ടാകുന്നത്.

ചിറകുകൾക്ക് 35 വയസ്സു മുതൽ തന്നെ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടു വരുന്നുണ്ട്. ഇതിനെപ്പറ്റിയുള്ള അവബോധം പല സ്ത്രീകൾക്കും ഇന്ന് നിലവിലില്ല. നാലു വർഷം മുതൽ എട്ട് വർഷം വരെ ഇത്തരത്തിലുള്ള അവസ്ഥ നീണ്ടുനിൽക്കുന്ന ആളുകളുമുണ്ട്. ചില ചില സ്ത്രീകളുടെ കാര്യം പറയുകയാണെങ്കിൽ ഒന്നു രണ്ടു വർഷത്തിനുള്ളിൽ തന്നെ പെട്ടെന്ന് തന്നെ ആർത്തവവിരാമം വന്നുപോകുന്ന സ്ത്രീകളുണ്ട്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.