ആശുപത്രിയിൽ പോകാതെ തന്നെ ബിപി നോർമൽ ആണോ എന്ന് മനസ്സിലാക്കാം

ഒരുപാട് ആളുകൾ ക്ലിനിക്കിൽ വന്നു ചോദിക്കാറുള്ള ഒരു കാര്യമാണ് ഗൾഫ് പ്രഷർ ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെയാണ് നമുക്ക് അളക്കാൻ സാധിക്കുക എന്ന്. ബിപി നോക്കാൻ അറിയാത്ത ആളുകളാണ് ഭൂരിഭാഗം ആളുകളും. അതി ലളിതമായി പഠിക്കാൻ എന്താണ് മാർഗം എന്ന് എല്ലാവരും ചോദിക്കുന്ന കാര്യമാണ്. ബിപി എപ്പോഴൊക്കെയാണ് നമുക്ക് അളക്കാൻ സാധിക്കുക.

അതുപോലെ ബിപി എപ്പോഴൊക്കെയാണ് വേരിയേഷൻ വരാനുള്ള സാധ്യത കൂടുതലായി കാണുന്നത്. അതുപോലെ ബിപി എത്ര കൂടുതലുണ്ടെങ്കിൽ ആണ് നമ്മൾ മരുന്ന് കഴിക്കേണ്ടത് എന്നൊക്കെ വിശദമായി ഇവിടെ പറയുന്നുണ്ട്. ബ്ലഡ് പ്രഷർ എന്ന് പറയുമ്പോൾ അതിൽ പൊതുവേ രണ്ട് അളവ് ഉണ്ട് എന്ന് നമുക്കെല്ലാവർക്കും അറിയാം. മുകളിലുള്ള കൂടിയ ബാലു ഒന്ന് കുറഞ്ഞ അളവ് ഒന്ന്.

നമ്മുടെ ഹൃദയം സങ്കോചിക്കുമ്പോൾ ഉണ്ടാവുന്ന മർദ്ദത്തെയാണ് സൂചിപ്പിക്കുന്നത്. ഹൃദയം വികസിക്കുമ്പോൾ ഉള്ള കുറഞ്ഞ മർദ്ദത്തെ ആണ് മറ്റേത് സൂചിപ്പിക്കുന്നത്. ബ്ലഡ് പ്രഷർ എന്ന് പറയുന്ന സംഗതി എങ്ങനെയാണ് കണ്ടുപിടിക്കാൻ സാധിക്കുക എന്ന് മനസ്സിലാക്കാം. പണ്ടുകാലത്തെ ശാസ്ത്രജ്ഞൻ കുതിരയിൽ ആണ് ആദ്യമായി തന്നെ ബ്ലഡ് പ്രഷർ എങ്ങനെ കണ്ടുപിടിക്കാം എന്ന് ഉള്ള കാര്യം മനസ്സിലാക്കിയത്.

ഏതൊന്നിനെയും അളക്കാം എന്നുണ്ടെങ്കിൽ അതിന് ഒരു സ്കെയിൽ വേണം എന്ന് നമുക്കെല്ലാവർക്കും അറിയാം. 15 സെൻറീമീറ്റർ അതിൻറെ ഒരു സ്കെയിൽ നമ്മൾ എടുക്കുകയാണെങ്കിൽ അതിനു താരതമ്യപ്പെടുത്തി കൊണ്ടാണ് നമ്മൾ കാര്യങ്ങൾ കണക്കാക്കുന്നത്. ഇനി കൂടുതലായി മനസ്സിലാക്കാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.